ദ്രോഗ്‌ഹെഡയെ ഉത്സവലഹരിയിലാക്കുവാൻ മറിമായം നിയസും സംഘവും എത്തുന്നു

ദ്രോഗ്‌ഹെഡിയിൽ September 22 വെള്ളിയാച്ചെ 6 മണിക്ക് Barbican centre ഇൽ വച്ച് വിശ്വാസ് ഫുഡ് നിറസന്ധ്യ അരങേറുന്നു. മലയാളികളുടെ ദേശീയ ഉത്സവമായ ഇ വർഷത്തെ ഓണം ഗംഭീരമാക്കുവാൻ നിർത്തവും ഹാസ്യവും സംഗീതവും കോർത്തിണക്കികൊണ്ട് പ്രശസ്ത സിനിമാതാരവും മറിമായം ഫ്രെയിം ആയ നിയസും ,മലയാളികളുടെ പ്രിയ നടിയും നർത്തകിയും ആയ കൃഷ്ണപ്രപ,കോമേഡിയന്മാരായ കലാഭവൻ സതീശ്, കലാഭവൻ സലിം, ഐഡിയ സ്റ്റാർസിങ്‌ഹെഴ്സും പിന്നണി ഗായകരും ആയ സുദർശൻ ,ക്രിസ്റ്റകല, ഐഡിയ സ്റ്റാർസിംഗർ കീബോർഡിസ്റ്റും ഗായകനും ആയ വില്ലിയവും അണിനിറക്കുന്ന നിറസന്ധ്യയിലേക്ക് തിരക്കുകളും,മാനസിക സങ്കർഷങ്ങളും മാറ്റി വച്ച് ഈ ഓണക്കാലത്തു പ്രിയ കാലാകാരമാരോടൊത്തു പൊട്ടിച്ചിരിക്കാൻ ഏവരെയും ദ്രോഗ്‌ഹെഡായിലേക്ക് സ്വഗതം ചെയ്യുന്നു .ഹാളിൽ പ്രമുഖ കാറ്ററിംഗ് കമ്പനിയുടെ ഫുഡ് കൌണ്ടർ ഉണ്ടായിരിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൻക്ക്
0892115979 , 0879604051 , 0892070679 .

Latest
Widgets Magazine