കോട്ടയം: പിറന്നാളിന് രണ്ടുദിവസം ബാക്കി നിൽക്കേയാണ് ഭർത്താവിന്റെ കത്തിമുനയിൽ മെറിന്റെ ജീവിതം തീർന്നത്. ജൂലൈ മുപ്പതിനായിരുന്നു മെറിന്റെ ജന്മദിനം. അന്നേദിവസം തന്നെ ആയിരുന്നു വിവാഹവാർഷിക ദിനവും. എന്നാൽ, നാലാം വിവാഹ വാർഷികത്തിന് രണ്ടു ദിവസം ബാക്കി നിൽക്കേ ഭർത്താവിന്റെ കത്തിമുനയിൽ മെറിന്റെ ജീവിതം അവസാനിക്കുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. ബ്രൊവാർഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്‌സായ പിറവം സ്വദേശിനി മെറിൻ ജോയി കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ഫിലിപ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലയ്ക്ക് ശേഷം ഇയാൾ സ്വയം കുത്തിമുറിവേൽപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
മരണം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മോനിപ്പള്ളിയിലെ വീട്ടിലേക്ക് മെറിൻ വീഡിയോ കോൾ ചെയ്തിരുന്നു. മാതാപിതാക്കളോടും സഹോദരി മീരയോടും സംസാരിച്ച മെറിൻ മകൾ നോറയുടെ കുസൃതികളും കൺനിറയെ കണ്ടു. എന്നാൽ, ചൊവ്വാഴ്ച രാത്രി 10 മണിയോടെ മെറിന്റെ മരണവാർത്തയാണ് നാട്ടിലെത്തിയത്. മരണം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മോനിപ്പള്ളിയിലെ വീട്ടിലേക്ക് മെറിൻ വീഡിയോ കോൾ ചെയ്തിരുന്നു. മാതാപിതാക്കളോടും സഹോദരി മീരയോടും സംസാരിച്ച മെറിൻ മകൾ നോറയുടെ കുസൃതികളും കൺനിറയെ കണ്ടു. എന്നാൽ, ചൊവ്വാഴ്ച രാത്രി 10 മണിയോടെ മെറിന്റെ മരണവാർത്തയാണ് നാട്ടിലെത്തിയത്.
പിറവം മരങ്ങാട്ടിൽ കുടുംബാംഗമായ ജോയിയുടെയും മേഴ്സിയുടെയും മൂത്തമകളായ മെറിൻ വിവാഹത്തിനു ശേഷമാണ് യു.എസിലേക്ക് പോയത്. 2016ൽ ആയിരുന്നു വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായി മെറിന്റെ വിവാഹം നടന്നത്. നഴ്‌സ് ആയ മെറിൻ വിവാഹത്തിനു ശേഷമാണ് യുഎസിലേക്ക് പോയത്. പിറവം മരങ്ങാട്ടിൽ കുടുംബാംഗമായ ജോയിയുടെയും മേഴ്സിയുടെയും മൂത്തമകളായ മെറിൻ വിവാഹത്തിനു ശേഷമാണ് യു.എസിലേക്ക് പോയത്. 2016ൽ ആയിരുന്നു വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായി മെറിന്റെ വിവാഹം നടന്നത്. നഴ്‌സ് ആയ മെറിൻ വിവാഹത്തിനു ശേഷമാണ് യുഎസിലേക്ക് പോയത്.
2016ൽ ആയിരുന്നു വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായി മെറിന്റെ വിവാഹം നടന്നത്. നഴ്‌സ് ആയ മെറിൻ വിവാഹത്തിനു ശേഷമാണ് യുഎസിലേക്ക് പോയത്.കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു അവസാനമായി മെറിനും ഭർത്താവ് ഫിലിപ്പ് മാത്യുവും മകൾ നോറയും നാട്ടിലെത്തിയത്. മെറിനും ഭർത്താവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ ഫിലിപ്പിനെതിരെ മകൾ പരാതിയൊന്നും നൽകിയില്ലെന്നും മെറിന്റെ പിതാവ് പറയുന്നു. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു അവസാനമായി മെറിനും ഭർത്താവ് ഫിലിപ്പ് മാത്യുവും മകൾ നോറയും നാട്ടിലെത്തിയത്.
മെറിനും ഭർത്താവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ ഫിലിപ്പിനെതിരെ മകൾ പരാതിയൊന്നും നൽകിയില്ലെന്നും മെറിന്റെ പിതാവ് പറയുന്നു.കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു അവസാനമായി മെറിനും ഭർത്താവ് ഫിലിപ്പ് മാത്യുവും മകൾ നോറയും നാട്ടിലെത്തിയത്. മെറിനും ഭർത്താവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ ഫിലിപ്പിനെതിരെ മകൾ പരാതിയൊന്നും നൽകിയില്ലെന്നും മെറിന്റെ പിതാവ് പറയുന്നു.
ഡിസംബറിൽ നാട്ടിലെത്തി പത്തു ദിവസം കഴിഞ്ഞപ്പോൾ ഫിലിപ്പ് തിരികെ പോയി. ജനുവരി 12നായിരുന്നു മടക്കയാത്ര തയ്യാറാക്കിയിരുന്നത്. എന്നാൽ, ഫിലിപ്പ് നേരത്തെ തിരികെ പോകുകയായിരുന്നു.മകൾ നോറയെ വീട്ടിൽ ഏൽപിച്ചാണ് മെറിൻ ജനുവരി 29ന് യു.എസിലേക്ക് മടങ്ങിയത്. അതേസമയം, മാസങ്ങളായി ഫിലിപ്പും മെറിനും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാൽ, ഫിലിപ്പിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി മകൾ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലെന്ന് മെറിന്റെ മാതാപിതാക്കൾ പറഞ്ഞു.