പ്രതിഷേധം ശക്തമായപ്പോൾ നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ പിൻവലിച്ചു.മനുഷ്യാവകാശ ലംഘനമെന്ന് ശശി തരൂർ
June 6, 2021 2:12 pm

ന്യൂഡൽഹി: ജി ബിപന്ത് ആശുപത്രിയിൽ നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ പിൻവലിച്ചു. നഴ്‌സിംഗ് സൂപ്രണ്ടിന്റെ ഉത്തരവ് തങ്ങള്‍,,,

ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു സ്റ്റേ ​ഇ​ല്ല..മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കു വീ​ണ്ടും തി​രി​ച്ച​ടി..
May 8, 2018 9:31 pm

കൊച്ചി:  മാനേജ്മെന്റുകൾക്ക് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട്    സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പരിഷ്കരിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തിനു സ്റ്റേ,,,

നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ പ്രഖ്യാപനം അട്ടിമറിക്കുന്നു; മിനിമം വേതനം വെട്ടിക്കുറയ്ക്കുന്നു
April 12, 2018 2:48 pm

തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ പ്രഖ്യാപനം അട്ടിമറിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് 20000 ആണ് നഴ്‌സുമാരുടെ മിനിമം വേതനം. എന്നാല്‍ നഴ്‌സുമാരുടെ,,,

യെമനില്‍ മലയാളി നേഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി!.. 110 കഷ്ണങ്ങളാക്കി ചാക്കിലാക്കി.പ്രതി കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ.ഞെട്ടലോടെ പ്രവാസി നേഴ്‌സുമാർ
August 2, 2017 4:04 am

സന: ആതുര സേവനത്തിൽ ‘മാലാഖ എന്ന വിളിപ്പേരുള്ള ‘നേഴ്സ് ക്രൂരതയുടെ മുഖം സ്വീകരിച്ച് !..യെമനില്‍ മലയാളി നേഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി,,,

Top