പുതിയ വിസകളുടെ കാലാവധി കൂട്ടി ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
June 26, 2016 5:22 am
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ക്കും തൊഴിലുടമകള്‍ക്കും സന്തോഷ വാര്‍ത്ത!..പുതിയ വിസകള്‍ 6 മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തണം, ഇല്ലെങ്കില്‍ അവ പുതിയ,,,
പൊതുമേഖലയില്‍ ഇനി കരാര്‍ പുതുക്കി നല്‍കില്ല; പ്രവാസികളെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം
June 25, 2016 4:40 pm
കുവൈറ്റ്: പ്രവാസികള്‍ക്ക് കടുത്ത ഭീഷണിയുമായി സ്വദേശി വത്കരണം നടപ്പിലാകുന്നു. ഇതുവഴി ലക്ഷക്കണക്കിനാളുകള്‍ക്കാണ് ജോലി നഷ്ടപ്പെടുന്നമത്. പൊതുമേഖലയിലെ ഒരു ലക്ഷത്തിലധികം തൊഴിലുകളില്‍നിന്നും,,,
വോയ്‌സ് ഓഫ് പീസ് ഒരുക്കുന്ന ധ്യാനത്തില്‍ 10മുതല്‍ 17വരെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം
June 25, 2016 1:56 pm
കുട്ടികള്‍ക്കായി വോയ്‌സ് ഓഫ് പീസ് 3, 4, 5 തീയതികളില്‍ നടക്കും. 10 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് വോയ്‌സ്,,,
ലാൻസം കരാർ അംഗീകരിക്കാൻ ജൂൺ 30 അവസാന ദിനം; അംഗീകരിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതമാകുമെന്നു മുന്നറിയിപ്പ്
June 25, 2016 10:38 am
അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: രാജ്യത്തെ സെക്കൻഡറ് സ്‌കൂൾ അധ്യാപകരുമായി വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ട ലാൻസം റോഡ് എഗ്രിമെന്റിൽ ജൂൺ 30,,,
ഫൊക്കാനാ ന്യൂ യോർക് റീജിയനിലെ അതി മനോഹരമായ കലാശിൽപം “മഴനിലാപ്പോന്ന്” ഫൊക്കാന കൺവെൻഷനിൽ
June 25, 2016 9:26 am
ശ്രീകുമാർ ഉണ്ണിത്താൻ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള,,,
ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ അനുശോചിച്ചു
June 25, 2016 9:24 am
മൊയ്തീന്‍ പുത്തന്‍ചിറ ഹ്യൂസ്റ്റണ്‍: സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയുടെ സ്‌കൂള്‍ ഓഫ് മാര്‍ക്കറ്റിംഗ് ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകന്‍, എക്കണോമിസ്റ്റ്, നിയമജ്ജന്‍ എന്നീ,,,
മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (MAGH) മുന്‍ മന്ത്രി ബിനോയ് വിശ്വമിന് സ്വീകരണം നല്‍കുന്നു
June 25, 2016 9:22 am
മൊയ്തീന്‍ പുത്തന്‍ചിറ ഹ്യൂസ്റ്റണ്‍: മുന്‍ മന്ത്രി, ചിന്തകന്‍, ഗ്രന്ഥകാരന്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കേരള സമൂഹത്തില്‍ അറിയപ്പെടുന്ന,,,
ഒമാനിൽ വിനോദസഞ്ചാര മേഖലയിൽ : അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും
June 25, 2016 1:23 am
വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് നടപ്പാക്കുന്ന കര്‍മപദ്ധതി (ടൂറിസം സ്ട്രാറ്റജി 2040) പൂര്‍ത്തിയാകുന്നതോടെ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്ന് ടൂറിസം മന്ത്രാലയം,,,
കരാര്‍ ഉറപ്പുവരുത്തിയ ശേഷമേ ഹജ്ജ് ഉംറ വിസകള്‍ അനുവദിക്കൂ – ഹജ്ജ് മന്ത്രി
June 25, 2016 1:19 am
താമസം, ഭക്ഷണം, യാത്ര തുടങ്ങിയ മുഴുവന്‍ സേവനങ്ങളുടെയും കരാര്‍ ഉറപ്പുവരുത്തിയ ശേഷമേ ഹജ്ജ് ഉംറ വിസകള്‍ അനുവദിക്കുകയുള്ളൂവെന്ന് മന്ത്രി ഡോ.,,,
തോക്ക് നിയന്ത്രണത്തിൽ വോട്ടെടുപ്പ് ആവശ്യം: യുഎസ് ഹൗസിലെ 25 മണിക്കൂർ നീണ്ട കുത്തിയിരുപ്പു സമരം അവസാനിച്ചു
June 24, 2016 11:31 pm
പി.പി ചെറിയാൻ വാഷിങ്ടൺ ഡിസി: തോക്ക് നിയന്ത്രണത്തിൽ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് ഡമോക്രാറ്റിക് പ്രതിനിധികൾ യുഎസ് ഹൗസിൽ നടത്തി വന്നിരുന്ന ഇരുപത്തിയഞ്ചു,,,
ഒബാമയുടെ ഇമ്മിഗ്രേഷൻ എക്‌സിക്യുട്ടീവ് ഉത്തരവ് ; സുപ്രീം കോടതി നിരാകരിച്ചതിൽ പരക്കെ അമർഷവും പ്രതിഷേധവും
June 24, 2016 11:07 pm
പി.പി ചെറിയാൻ വാഷിങ്ടൺ ഡിസി: ആവശ്യമായ യാത്രാ രേഖകളില്ലാതെ അമേരിക്കയിൽ കഴിയുന്ന ഏകദേശം 4.3 മില്യൺ കുടിയേറ്റക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കി,,,
ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി
June 24, 2016 10:21 pm
ന്യൂയോര്‍ക്ക്: അധ്യാപകന്‍, ഗവേഷകന്‍, വാഗ്മി, സംഘാടകന്‍, എന്നീ നിലകളിലെല്ലാം അമേരിക്കയൊട്ടാകെ അറിയപ്പെട്ടിരുന്ന ഡോ. ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ എന്‍.എസ്.എസ്. ഓഫ്,,,
Page 239 of 381Previous
1
…
237
238
239
240
241
…
381
Next