ബര്‍ലിന്‍: ഫോക്‌സ്‌വാഗന്‍ കമ്പനി യൂറോപ്പിലിറക്കിയ കാറുകളിലും മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ കൃത്രിമം കാണിച്ചതായി ജര്‍മനി വെളിപ്പെടുത്തി. 2009 മുതല്‍ 2014 വരെ,,,
ഡബ്ലിന്‍: വിഷിങ് തട്ടിപ്പുമായി ഫോണില്‍ ബന്ധപ്പെട്ട് പണം തട്ടിയെടുക്കുന്ന സംഘങ്ങളെപ്പറ്റി മുന്നറിയിപ്പുമായി ഗാര്‍ഡാ. ഗാര്‍ഡയുടെ പദ്ധതികളുടെ പേരിലാണ് സാധാരണക്കാര്‍ അടക്കമുള്ളവരില്‍,,,
വാഷിങ്ടണ്‍ന്മഅസൂയയുടെയും പകയുടെയും വിദ്വേഷത്തിന്റെയും, ദാരിദ്രത്തിന്റെയും മുറിവുകളെ ഇല്ലാതാക്കുവാനും, പ്രപഞ്ചത്തില്‍ മലിനീകരണം മൂലം ഉണ്ടായിരിക്കുന്ന കാലാവസ്ഥ വ്യതിയാന മുറിവുകളെയും തടയുവാനും അമേരിക്ക,,,
ഡബ്ലിന്‍: 2020ലെ യുറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായി ഡബ്ലിനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ ഭാഗമായി നടന്ന പ്രദര്‍ശനത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ്,,,
കൊച്ചി:മനുഷ്യക്കടത്തിനു നേത്^ത്വം നല്‍കിയ മലയാളികളും ശ്രീലങ്കക്കാരും അറസ്റ്റില്‍ . ഓസ്‌ട്രേലിയയിലേക്കു മനുഷ്യക്കടത്തിനായി തമിഴ്‌നാട്ടില്‍നിന്നും മുനമ്പത്തെത്തിയ ശ്രീലങ്കക്കാരടക്കം 13 പേരാണ് പിടിയിലായത്.,,,
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം ഞായറാഴ്ച ( സെപ്റ്റംബര്‍ 27) ഉച്ചക്ക് 2.45ന് ബൂമൗണ്ട്ആര്‍ട്ടൈന്‍ ഹാളില്‍,,,
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും മാനവികതയെയും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച ദയാബായിക്ക് സത്കര്‍മ അവാര്‍ഡു നല്കി ആദരിക്കുന്നു. ഒക്ടോബറില്‍,,,
ദമ്മാം . മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കുന്ന പോറ്റമ്മ യായ സൗദി അറേബ്യയുടെ പുരോഗതിക്കായി പ്രവാസി സമൂഹം കഠിന,,,
ഡബ്ളിന്‍ :അയര്‍ലന്‍റിലെ കുട്ടികള്‍ തനിക്കു വേണ്ടി ആലപിച്ച സംസ്കൃത ശ്ലോകത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ പര്യടനത്തിനായി യു എസിലേയ്ക്കു,,,
ഹൂസ്റ്റണ്‍: ആത്മീയാനുഭവം പകരുന്ന ശ്രവണ സുന്ദരഗാനങ്ങളുമായി അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ ലോകത്തെ മധുരഗായകന്‍ കെസ്റ്ററും,,,
ന്യൂഡല്‍ഹി: അയര്‍ലന്‍ഡ് സന്ദര്‍ശനത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ചത്തെ വിദേശപര്യടനത്തിന്റെ തുടക്കം. അറുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും,,,
ഡബ്ലിന്‍: രാജ്യത്തെ ചെറു നഗരങ്ങള്‍ക്കു പുതുജീവനുമായി ബജറ്റില്‍ ടാക്‌സ് ബ്രേക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അടുത്ത ബജറ്റില്‍ ഇതു സംബന്ധിച്ചുള്ള,,,