താൻ തികഞ്ഞ കുടുംബക്കാരനാണ്,ഭാര്യയില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ല! ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കുടുംബ ബന്ധത്തെക്കുറിച്ച് പറഞ്ഞത് ചര്‍ച്ചയാകുന്നു
February 4, 2023 3:11 am
ലണ്ടന്‍: താൻ തികഞ്ഞ കുടുംബക്കാരനാണ്,ഭാര്യയില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ല! ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കുടുംബ ബന്ധത്തെക്കുറിച്ച് പറഞ്ഞത്,,,
യുകെ നിവാസികളെ സങ്കടക്കടലിലാക്കി; മലയാളി വിദ്യാർഥിനി പനിയെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു
February 4, 2023 3:01 am
ലണ്ടൻ :ബ്രിട്ടനിലെ ലൂട്ടനിൽ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ബെഡ്ഫോഡ് ഷെയറിലെ ലൂട്ടൻ ഡൺസ്റ്റബിൾ സെന്ററിൽ വിവിയൻ ജേക്കബിന്റെ മകൾ,,,
ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്ക് ബ്രിട്ടനിൽ രണ്ട് വർഷം വരെ ജീവിക്കാനും ജോലി ചെയ്യാനും കഴിയും. ബ്രിട്ടനിൽ യങ് പ്രൊഫഷണല്‍ സ്‌ക്രീം മാര്‍ച്ച് 1 മുതല്‍.ഇന്ത്യയില്‍ നിന്നുള്ള ഡിഗ്രിക്കാര്‍ക്ക് 2 വര്‍ഷം യുകെയില്‍ താമസിക്കാം: എങ്ങനെയാണിത് .
January 28, 2023 2:38 pm
ഇന്ത്യയിലെ 18 മുതല്‍ 30 വയസു വരെയുള്ള ബിരുദ ധാരികളായ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിക്കാനും ജോലി,,,
യുകെയില്‍ വിദ്യാര്‍ത്ഥി വിസ നിയന്ത്രണവും ജോലി നിരോധനവും വരുന്നു!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി !?വിദേശ വിദ്യാർഥികൾ യുകെയിൽ തുടരുന്ന സമയം കുറയ്ക്കാൻ നീക്കം.
January 27, 2023 7:38 pm
ലണ്ടൻ : യുകെയില്‍ വിദ്യാര്‍ത്ഥി വിസ നിയന്ത്രണവും ജോലി നിരോധനവും വരുന്നു .ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത പ്രഹരം ആയിരിക്കും ഈ,,,
സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് 100 പൗണ്ട് പിഴ!!ഇന്ത്യയിലാണെങ്കിൽ ആ പോലീസുകാരൻ ജീവനോടുണ്ടാകുമോ ?
January 21, 2023 4:16 am
ലണ്ടൻ :കാർ യാത്രക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്. കാര്‍ യാത്രയ്ക്കിടെ,,,
യുകെയിൽ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കാതെ നേഴ്സ് ആകുവാനുള്ള വഴിതെളിയുന്നു
January 8, 2023 4:42 am
ലണ്ടൻ :യുകെയിലെ നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ നിയമങ്ങളിൽ ചെറിയ മാറ്റങ്ങൾ നാളെ മുതൽ നിലവിൽ വരുത്തുന്നൂ . പുതിയ മാറ്റങ്ങൾ,,,
നാട്ടിൽ പോകാനിരിക്കെ പയ്യന്നൂർ സ്വദേശി ബ്രിട്ടനിൽ മരണപ്പെട്ടു.മകളുടെ വിവാഹത്തിനു നാട്ടിൽ പോകാനിരിക്കെയാണ് ഷെഫ് കെ.വിജയൻ മരണപ്പെടുന്നത്
January 6, 2023 12:02 am
ലണ്ടൻ : മകളുടെ വിവാഹത്തിനായി ഈ മാസം 7 ന് നാട്ടിൽ പോകാൻ തയ്യാറെടുത്തിരുന്ന ബ്രിട്ടനിലെ വോക്കിങ്ങിൽ കണ്ണൂർ സ്വദേശിയായ,,,
കാനഡയിലും മലയാളിക്ക് ബംപർ ലോട്ടറി; ജോബിന്‍ ജോയി സ്വന്തമാക്കിയത് മൂന്ന് കോടിയിലേറെ
December 17, 2022 12:55 pm
മലയാളികള്‍ ഉള്‍പ്പടെ ധാരാളം ഇന്ത്യക്കാർ താമസിക്കുന്ന ഒരു രാജ്യമാണ് കാനഡ. ലോട്ടറി ടിക്കറ്റുകള്‍ക്കും ജാക് പോട്ടുകള്‍ക്കും ഏറെ പ്രശസ്തവുമാണ് ഈ,,,
ലണ്ടനിൽ നഴ്‌സ് അഞ്ജുവിനെയും ആറും നാലും വയസുള്ള രണ്ട് മക്കളെയും ഭർത്താവ് വെട്ടിക്കൊന്നു. ശ്രീകണ്ഠപുരം സ്വദേശിയായ ഭർത്താവ് സാജു പൊലീസ് കസ്റ്റഡിയിൽ.ഞെട്ടലോടെ പ്രവാസി ലോകം !
December 16, 2022 3:38 pm
ലണ്ടൻ : യുകെയിൽ കെറ്ററിംങ്ങിൽ അടുത്തിടെ എത്തിയ മലയാളി കുടുബത്തിലെ യുവതിയും കുഞ്ഞുങ്ങളും വെട്ടേറ്റു കൊല്ലപ്പെട്ടു.സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ.,,,
കൊട്ടാരക്കര സ്വദേശി വിജിൻ വർഗീസ് ബ്രിട്ടനിൽ മരിച്ചനിലയിൽ കണ്ടെത്തി..
December 4, 2022 5:02 pm
ലണ്ടൻ : കൊട്ടാരക്കര സ്വദേശി വിജിൻ വർഗീസിനെ ബ്രിട്ടനിൽ മരിച്ചനിലയിൽ കണ്ടെത്തി.കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂർ നീലാംവിളയിൽ വിവി നിവാസിൽ ഗീവർഗീസിന്റെ,,,
മുസ്ലീം ജനസംഖ്യ കുതിച്ചുയരുന്നു..ലോകത്ത് ക്രിസ്ത്യാനികൾ ന്യൂനപക്ഷമാകുന്നു.ക്രിസ്ത്യാനികൾ ഇംഗ്ലണ്ടിലും വെയിൽസിലും ന്യൂനപക്ഷമായി. മതമില്ലാത്തവരും കൂടിയെന്ന് സെൻസസ് റിപ്പോർട്ട്
November 30, 2022 7:04 pm
ലണ്ടൻ : ലോകത്ത് കൃസ്ത്യാനികൾ ന്യുനപക്ഷമാകുന്നു.2050 ആകുമ്പോഴേക്കും ലോകത്ത് ക്രിസ്ത്യാനികളെ പിന്തള്ളി മുസ്ലിം ഒന്നാമതാകുമെന്ന് പുതിയ റിപ്പോർട്ട്. ഇംഗ്ലണ്ടിലും വെയിൽസിലും,,,
റിഷി സുനാക് മന്ത്രി സഭയിലെ ആദ്യ കൊഴിഞ്ഞുപോക്ക് !സര്‍ ഗാവിന്‍ വില്യംസണ്‍ തുടര്‍ച്ചയായി മൂന്നാമതും രാജിവച്ചു.
November 14, 2022 12:41 pm
ലണ്ടൻ : റിഷി സ്‌നാക്ക് മന്ത്രിസഭയില്‍ ആദ്യത്തെ രാജി.സര്‍ ഗാവിന്‍ വില്യംസണ്‍ തുടര്‍ച്ചയായി മൂന്നാമതും രാജിവച്ചു. ഒഴിഞ്ഞത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട്,,,
Page 3 of 19Previous
1
2
3
4
5
…
19
Next