ബ്രിട്ടനില്‍ പെണ്‍കുട്ടിയുടെ അജ്ഞാത രൂപം!! ജീവനുള്ള മനുഷ്യനല്ല!! ഞെട്ടലുളവാക്കുന്ന ചിത്രങ്ങള്‍

ലണ്ടന്‍: ബ്രിട്ടനെ ഞെട്ടിച്ച് വീണ്ടും അജ്ഞാത പെൺകുട്ടിയുടെ ചിത്രങ്ങൾ. അജ്ഞാത പെണ്‍കുട്ടിയുടെ ഭീകര രൂപം. ഒരു ഡ്രോണിലാണ് ഈ ചിത്രങ്ങള്‍ കുടുങ്ങിയിരിക്കുന്നത്.

മരങ്ങളാല്‍ ചുറ്റപ്പെട്ട ഒരിടത്ത് വലിയ കാര്യങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്കെല്ലാം പറയാനുള്ളത് തങ്ങളെ ഒരു പ്രേതം പിന്തുടരുന്നുവെന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഡ്രോണ്‍ ക്യാമറിയില്‍ കുടുങ്ങിയിരിക്കുന്നത്. സ്റ്റാഫോര്‍ഡ്ഷയറിലെ കാനോക് ചേസില്‍ നിന്നാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. ഇവിടെ വെച്ചാണ് പല ആളുകള്‍ക്കും ഭയപ്പെടുത്തുന്ന അനുഭവമുണ്ടായിരിക്കുന്നത്.

ഒരു കറുത്ത കണ്ണുകളുള്ള പെണ്‍കുട്ടിയുടെ രൂപമാണ് ഇവര്‍ കണ്ടിരിക്കുന്നത്. 1980കളില്‍ ജീവിച്ചിരുന്ന കുട്ടിയാണിതെന്നാണ് വിലയിരുത്തല്‍.

അതേസമയം ഗോസ്റ്റ് ഹണ്ടേഴ്‌സ് പ്രേതങ്ങള്‍ യഥാര്‍ഥത്തില്‍ ഉള്ളതാണെന്നതിന് തെളിവ് ലഭിച്ചെന്നാണ് അവകാശപ്പെടുന്നത്. ഈ മേഖലയില്‍ കാര്യമായിട്ട് തന്നെ പ്രേതങ്ങളുടെ ശല്യമുണ്ടെന്ന് ഉറപ്പാണെന്നും ഇവര്‍ പറയുന്നു.

Top