മലയാളി യുകെയില്‍ കുഴഞ്ഞുവീണു മരിച്ചു; ജോസിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്
November 13, 2025 10:12 pm
യുകെ മലയാളി വീടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. 21 വര്‍ഷമായി സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ കുടുംബമായി താമസിച്ചു വരുന്ന തൊടുപുഴ മൂലമറ്റം,,,
റോം കേന്ദ്രമായി അയർലണ്ട് ഉൾപ്പെടുന്ന സീറോമലബാർ രൂപത വരുന്നു..അയർലണ്ട് വിശ്വാസികൾക്ക് കനത്ത നഷ്ടം
November 11, 2025 1:02 pm
റോം :സീറോ മലബാർ സഭക്ക് പുതിയ രൂപത വരുന്നു റോം കേന്ദ്രമായി അയർലണ്ട് ഉൾപ്പെടുന്ന സീറോമലബാർ രൂപതക്കാണ് അംഗീകാരം നൽകാൻ,,,
നഴ്‌സായ ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച യുകെയിലെ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ ശിക്ഷ!ഭാര്യയുടെ അടിവയറ്റിലും നാഭിയിലും തൊഴിച്ചു. 13 വർഷം ക്രൂരമായ ഗാർഹികപീഡനം! തടയാൻ വന്ന അയൽവാസി സ്ത്രീയുടെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചു!നാട്ടുകാര്‍ നോക്കിനില്‍ക്കെ പോലും മര്‍ദ്ദിക്കാന്‍ മടികാണിക്കാത്ത പ്രിന്‍സ് ഫ്രാന്‍സിനെ ജയില്‍ വാസം കഴിഞ്ഞാല്‍ നാട്ടിലേക്ക് കയറ്റി അയക്കും
October 29, 2025 4:59 pm
ലണ്ടന്‍: നേഴ്സ്സായ ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ ശിക്ഷ . 13 വർഷത്തോളം,,,
ഇന്ത്യക്കാരിയായ യുവതിയെ ഇംഗ്ലണ്ടിൽ ബലാത്സംഗം ചെയ്തു.പ്രതി വെളുത്ത വര്‍ഗക്കാരനായ മുപ്പതുകാരൻ.പിന്നിൽ വംശീയ വെറുപ്പ്.
October 28, 2025 12:41 am
ഇംഗ്ലണ്ടിൽ ഇന്ത്യകാരിയായ ഒരു സ്ത്രീയെ വംശീയവെറിപൂണ്ട് ” ബലാത്സംഗത്തിന് ഇരയാക്കി. വെളുത്ത വർഗക്കാരനായ ഒരു പുരുഷ പ്രതിയെ യുകെ പോലീസ്,,,
വിശ്വാസ തട്ടിപ്പുകാരന്‍ സജിത് ജോസഫ് സീറോമലബാര്‍ സഭയില്‍നിന്നും വിന്‍സെന്‍ഷ്യന്‍ സഭാസമൂഹത്തില്‍ നിന്നും പുറത്ത് !.കര്‍ത്താവിനെ തൂക്കി വില്‍ക്കുന്ന തട്ടിപ്പുകാരനെ അയര്‍ലണ്ടില്‍ എത്തിച്ച് ലക്ഷങ്ങള്‍ പിരിച്ചത് ജോസ് ലോനപ്പന്‍ പള്ളിപ്പാടനും ആന്റോയും !ടെക്കലിസ’ തട്ടിപ്പില്‍ അഭിനയക്കാരെ സംഘടിപ്പിച്ച് ലക്ഷങ്ങള്‍ പിരിച്ചെടുത്തു. ജോസിന്റെ തട്ടിപ്പിന് കരുത്ത് പള്ളിയിലെ കൈവെപ്പും നൈറ്റ് വിജില്‍ നായകത്വവും, കപ്യാര്‍ സ്ഥാനവും
October 27, 2025 12:03 pm
ഡബ്ലിൻ : യേശുക്രിസ്തുവിനെ തൂക്കി വിറ്റ് തട്ടിപ്പ് നടത്തുന്ന സജിത്ത് ജോസഫിൻ വിലക്ക് .ഈ തട്ടിപ്പുകാരനെ അയർലണ്ടിൽ എത്തിച്ച് വിശ്വാസികളെ,,,
സീറോ മലബാർ സഭയുടെ അടിത്തറ ഇളക്കിക്കൊണ്ട് പുതിയ സംഘടന;യുണൈറ്റഡ് കിങ്‌ഡ൦ സീറോമലബാർ ഫെയിത് ആൻഡ് ജസ്റ്റിസ് ഫോറം
October 26, 2025 11:47 pm
യുണൈറ്റഡ് കിങ്‌ഡ൦ സീറോമലബാർ ഫെയിത് ആൻഡ് ജസ്റ്റിസ് ഫോറം (UKSMFJF ) നേതാക്കളെ . .ഒക്‌ടോബർ മാസം 11 നു,,,
അയര്‍ലണ്ടില്‍ അഭയാര്‍ത്ഥിയായ വന്നയാള്‍ പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു.കുടിയേറ്റ വിരുദ്ധര്‍ പ്രതിക്ഷേധം ശക്തമാക്കി. സിറ്റിവെസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായതോടെ ഗാർഡ വാൻ കത്തിച്ചു. അയര്‍ലണ്ടില്‍ തുടർച്ചയായ രണ്ടാം രാത്രിയും ആക്രമണം,പരക്കെ കലാപം.ആശങ്കയോടെ പ്രവാസികള്‍ !
October 23, 2025 2:06 pm
ഡബ്ലിൻ : ഡബ്ലിനിലെ സിറ്റിവെസ്റ്റിൽ ഇന്നലെ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. ഗാർഡക്ക് നേരെയും ഇന്നലെ രാത്രി തുടർച്ചയായ രണ്ടാം ദിവസം,,,
അയർലണ്ടിലെ പള്ളി കമ്മറ്റിയിൽ വ്യഭിചാരം; തര്‍ക്കവും ഭീഷണിയും. മലയാളികളായ ഡെന്നിസ് സെബാസ്റ്റ്യനും,ജോബിൻ കോഴിപ്പള്ളിക്കും എതിരെ കേസ്.
October 11, 2025 2:05 am
കോട്ടയം :അയർലന്റിലെ സീറോ മലബാർ കമ്മ്യൂണിറ്റി ബ്‌ളാക്ക്‌റോക്ക് പള്ളിക്കമ്മറ്റിയിലെ മെമ്പർമാരായ ചിലരുടെ വ്യഭിചാരം തെളിവോടെ പിടിക്കപ്പെട്ടു .സ്വന്തം ഭാര്യയെ ചതിച്ച്,,,
എഡിന്‍ബറയില്‍ ടേബിൾ ടെന്നീസ് കളിക്കിടെ കുഴഞ്ഞു വീണു മലയാളി എഞ്ചിനിയര്‍ക്ക് ദാരുണ മരണം.
February 6, 2025 7:02 pm
കവന്‍ട്രി: എഡിന്‍ബറക്കടുത്തു ലീവിങ്സ്റ്റണിലെ മലയാളി ഇന്നലെ വൈകിട്ട് ടെന്നീസ് കളിക്കിടെയാണ് നാറ്റ്വെസ്‌റ് ബാങ്ക് ടെക്നോളജി ഓഫിസര്‍ മനീഷ് നമ്പൂതിരി കുഴഞ്ഞു,,,
ഇന്ത്യയിൽ പരിശീലനം ലഭിച്ച മെന്റൽ ഹെൽത്ത് നഴ്‌സ് യുകെയിലെ ആദ്യ നഴ്‌സിംഗ് ഡയറക്ടറായി.തമിഴ്നാട്ടുകാരൻ മാനി ജ്ഞാനരാജ് ബ്രിട്ടണിലെ എന്‍ എച്ച് എസ്സിലെ നഴ്സിംഗ് ഡയറക്ടര്‍. ഇന്ത്യയില്‍ പഠിച്ച് 2003-ല്‍ യുകെയില്‍ എത്തിയ നേഴ്‌സ് ആദ്യത്തെ ഇന്ത്യന്‍ ട്രെയിന്‍ഡ് നഴ്സിംഗ് !മലയാളി നഴ്സുമാര്‍ക്കും അഭിമാനിക്കാം
February 2, 2025 3:51 pm
ലണ്ടന്‍: ഇന്ത്യക്കാരൻ മാനി ജ്ഞാനരാജ് ബ്രിട്ടണിലെ എന്‍ എച്ച് എസ്സിലെ നഴ്സിംഗ് ഡയറക്ടര്‍.നോർത്ത് ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ പുതിയ,,,
ഇന്ത്യൻ വംശജ യുവതി ഹർഷിതയെ കൊന്നത് കഴുത്തുഞെരിച്ച്!! ഭർത്താവ് ഒളിവിൽ
November 20, 2024 1:36 pm
ലണ്ടൻ :യുകെയിൽ ഇന്ത്യൻ വംശജ യുവതി ഹർഷിതയെ കൊന്നത് കഴുത്തുഞെരിച്ച്!! ഭർത്താവ് ഇന്ത്യൻ വംശജൻ ഒളിവിലാണ്.യുവതിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പോസ്റ്റ്‌മോർട്ടം,,,
അയര്‍ലന്റില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ മലയാളി യുവാവ് വീടിന് തീയിട്ടു.പ്രതി ജോസ്‌മോന്‍ ശശി പൂഴിക്കപ്പറമ്പില്‍ അറസ്റ്റിലായി റിമാന്‍ഡില്‍.ഭാര്യക്ക് 25 ശതമാനം പൊള്ളല്‍. അടുത്തിടെ വിവാഹിതരായ ഇരുവരും എറണാകുളം ജില്ലക്കാർ
October 2, 2024 2:19 pm
ബെൽഫാസ്റ്റ് : ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി അയര്‍ലന്റിലെ ബെൽഫാസ്റ്റിൽ അറസ്റ്റില്‍.നോര്‍ത്തേണ്‍ അയര്‍ലന്റില്‍ താമസിച്ചിരുന്ന ജോസ്‌മോന്‍ ശശി പൂഴിക്കപ്പറമ്പില്‍ ,,,
Page 2 of 21Previous
1
2
3
4
…
21
Next