ബഡ്ഡി ബോയ്സ് ഫിലാഡൽഫിയ 16 ലക്ഷത്തോളം രൂപ ഗോപിനാഥ് മുതുകാടിന് കൈമാറും
August 31, 2022 6:34 pm

ഫിലഡൽഫിയാ:  ഏകദേശം നാലു വർഷക്കാലംകൊണ്ട്   ഒരു ലക്ഷത്തോളം ഡോളറിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്ത ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന വാട്സ്ആപ്പ് കൂട്ടായ്മ തങ്ങളുടെ ഈവർഷത്തെ ഓണാഘോഷ വരുമാനത്തിൽ നിന്നും ലഭിച്ച ലാഭത്തുകയായ 16 ലക്ഷത്തോളം രൂപ ഡോക്ടർഗോപിനാഥ്  മുത്തുകാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ  തീരുമാനിച്ചു. അധികംതാമസിക്കാതുതന്നെ ഈ തുക നാട്ടിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരാഭിച്ചുകഴിഞ്ഞു.. കേവലം ഒരു വാട്ട്സാപ്പ് കൂട്ടായ്മയായ  ബഡി ബോയ്സിന്റെ ഈ നന്മ നിറഞ്ഞ തീരുമാനത്തെ അമേരിക്കൻമലയാളി ജനത ഒറ്റക്കെട്ടായി നെഞ്ചിലേറ്റുകയും, തങ്ങളാൽ പറ്റുന്ന സഹായങ്ങൾ എത്തിച്ചുനൽകുകയുംചെയ്തു.         ആഘോഷങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത്  ആർക്കുംപ്രയോജനമില്ലാത് അനാവശ്യമായി  ധൂർത്തടിച്ച് കളയുന്നതിലല്ല, മറിച്ച് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ   ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവർക്കും, രോഗ ദുരിതങ്ങൾമൂലം കഷ്ടതയനുഭവിക്കുന്നവർക്കും, ഭവനരഹിതർക്കും എത്തിച്ചുകൊടുക്കുക എന്ന സന്ദേശമാണ്  ഫിലാഡൽഫിയയിലെ ചെറുപ്പക്കാരുടെ ഈ സൗഹൃദ കൂട്ടായ്മയായ ബഡി ബോയ്സ് മലയാളി സമൂഹത്തിന്നൽകുന്നത്. ബഡി ബോയ്സിന്റെ ഈ കാരുണ്യ പ്രവർത്തനങ്ങൾ വരുംകാലങ്ങളിൽ മറ്റുള്ള സഘടനകൾക്കും സമൂഹത്തിനും  മാറ്റത്തിന്റെ തുടക്കത്തിനും,  നല്ലത് ഏതെന്നുള്ള തിരിച്ചറിവിനുള്ള  സന്ദേശവുമാണ് എന്ന് ജനങ്ങൾഅഭിപ്രായപ്പെടുന്നു. ഇത്തരം നന്മപ്രവർത്തകരോടൊപ്പമാണ് ജനങ്ങൾ എന്നതിനുള്ള തെളിവാണ് ബഡി ബോയ്സ്ഓണാഘോഷത്തിന് ഫാമിലിയായ് എത്തിച്ചേർന്ന വൻ ജനക്കൂട്ടം. വിശിഷ്ടാതിഥികളെ മാത്രം സ്റ്റേജിൽ ഇരുത്തി ബഡി ബോയ്സ്  പ്രവർത്തകർ ഒന്നടങ്കം  കാണികൾക്കൊപ്പം  താഴെ നിന്ന് പരിപാടികൽ  ആസ്വദിച്ചതും മറ്റും  ജനങ്ങൾക്കിടയിലും സമൂഹമാധ്യമങ്ങളിലും ഏറെ  ചര്‍ച്ചാവിഷയമാവുകയാണ്.  ബഡി ബോയ്സിന്റെ നന്മകൾനിറഞ്ഞ കാരുണ്യ പ്രവർത്തനങ്ങൾ കണ്ട് ഈകൂട്ടായ്മയിൽ  അംഗം ആവാനും ആശംസകൾ അറിയിക്കാനും ആയി നിരവധി ആളുകൾ ദിവസവും തങ്ങളെബന്ധപ്പെടുന്നതായി ബഡി ബോയ്സ്  പ്രവർത്തകർ  പറയുകയുണ്ടായി. Report – Shalu Punnose,,,

ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വരണം -എൽദോസ് കുന്നപ്പിള്ളി MLA
August 28, 2022 3:27 am

ഫിലാഡൽഫിയ: ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ മാത്രമേ സാധ്യമാവുകയുള്ളൂ,,,

ര​ണ്ടു വ​യ​സു​ള്ള 2 കു​ട്ടി​ക​ളെ കാ​റി​ന​ക​ത്തു ത​നി​ച്ചി​രു​ത്തി പു​റ​ത്തു​പോ​യ മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
August 27, 2022 5:34 am

ര​ണ്ടു വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളെ കാ​റി​ന​ക​ത്തു ത​നി​ച്ചി​രു​ത്തി പു​റ​ത്തു​പോ​യ മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു കേ​സെ​ടു​ത്തു. പു​റ​ത്തു ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലു​ള​ള​പ്പോ​ൾ,,,

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.  
August 13, 2022 5:13 pm

ന്യൂയോർക്ക് :  പ്രശസ്ത  കലാകാരൻ കലാഭവൻ ജയൻ  അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന “മിമിക്സ് വൺമാൻ ഷോ” യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ,,,

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്  
August 13, 2022 4:23 pm

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ  (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി,,,

ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ് ,ഉമയുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു
August 13, 2022 4:15 pm

പി പി ചെറിയാൻ ഡാളസ് :പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ് ഉമ പെമ്മരാജു ആഗസ്റ്റ് എട്ടിന് നിര്യാതയായി. 64 വയസ്സായിരുന്നു.,,,

കുടുംബമഹിമയുടെ മറ്റു കൂട്ടുന്നത് സ്വന്തമായി ഒരു പെറ്റ്- സണ്ണി മാളിയേക്കൽ.
August 13, 2022 4:13 am

ന്യൂജേഴ്സിയിലെ വാൾഡ്വിക്ക് ഇൽ “ഫസ്റ്റ് വാക്ക് “എന്ന ചൈനീസ് റസ്റ്റോറൻറ് നടത്തുന്ന കാലം . മൂത്തമകൾ സൂസിക്ക് ഒരു പെറ്റ്,,,

ഹൂസ്റ്റൺ ഒഐസിസി യൂഎസ്എ : പ്രവർത്തനോത്‌ഘാടനം ആഗസ്റ്റ് 14 ന്
August 13, 2022 4:08 am

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോത്‌ഘാടനവും ആഗസ്റ്റ് 14,,,

അമേരിക്കയിൽ സ്കൂളിൽ വെടിവെയ്പ്പ്: 18 കുട്ടികൾ ഉൾപ്പടെ 21 പേർ കൊല്ലപ്പെട്ടു!അ18കാരനായ അക്രമിയെ വെടിവച്ചുകൊന്നു
May 25, 2022 12:17 pm

ടെക്‌സാസ്: അമേരിക്കയിലെ ഒരു എലിമെന്ററി സ്‌കൂളിൽ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ കൗമാരക്കാരനായ തോക്കുധാരി 18 പിഞ്ചുകുട്ടികളെ കൊലപ്പെടുത്തി. അധ്യാപിക ഉൾപ്പടെ ആകെ,,,

ഒഐസിസി (യുഎസ്എ) കോൺഗ്രസ് ജന്മദിന ചലഞ്ചുകളുടെ തുക കെപിസിസി പ്രസിഡന്റിന് കൈമാറി. പി.പി. ചെറിയാൻ
March 15, 2022 1:26 pm

പി പി ചെറിയാൻ ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മദിനത്തോട\ബന്ധിച്ചു കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച,,,

ഉക്രൈന്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഐ പി എല്‍ പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിച്ചു
March 2, 2022 10:56 am

ഡിട്രോയിറ്റ് : റഷ്യന്‍ -ഉക്രൈന്‍ യുദ്ധം യാഥാര്‍ഥ്യമായതോടെ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിനു പൗരന്മാരുടെ സുരക്ഷിതത്വത്തിനും ,യുദ്ധഭൂമിയില്‍ ജീവിതം,,,

Page 2 of 84 1 2 3 4 84
Top