രണ്ടു വയസുള്ള 2 കുട്ടികളെ കാറിനകത്തു തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു
August 27, 2022 5:34 am
രണ്ടു വയസുള്ള രണ്ടു കുട്ടികളെ കാറിനകത്തു തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു. പുറത്തു ചുട്ടുപൊള്ളുന്ന വെയിലുളളപ്പോൾ,,,
അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.
August 13, 2022 5:13 pm
ന്യൂയോർക്ക് : പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന “മിമിക്സ് വൺമാൻ ഷോ” യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ,,,
പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്
August 13, 2022 4:23 pm
ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി,,,
ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ് ,ഉമയുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു
August 13, 2022 4:15 pm
പി പി ചെറിയാൻ ഡാളസ് :പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ് ഉമ പെമ്മരാജു ആഗസ്റ്റ് എട്ടിന് നിര്യാതയായി. 64 വയസ്സായിരുന്നു.,,,
കുടുംബമഹിമയുടെ മറ്റു കൂട്ടുന്നത് സ്വന്തമായി ഒരു പെറ്റ്- സണ്ണി മാളിയേക്കൽ.
August 13, 2022 4:13 am
ന്യൂജേഴ്സിയിലെ വാൾഡ്വിക്ക് ഇൽ “ഫസ്റ്റ് വാക്ക് “എന്ന ചൈനീസ് റസ്റ്റോറൻറ് നടത്തുന്ന കാലം . മൂത്തമകൾ സൂസിക്ക് ഒരു പെറ്റ്,,,
ഹൂസ്റ്റൺ ഒഐസിസി യൂഎസ്എ : പ്രവർത്തനോത്‌ഘാടനം ആഗസ്റ്റ് 14 ന്
August 13, 2022 4:08 am
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോത്‌ഘാടനവും ആഗസ്റ്റ് 14,,,
അമേരിക്കയിൽ സ്കൂളിൽ വെടിവെയ്പ്പ്: 18 കുട്ടികൾ ഉൾപ്പടെ 21 പേർ കൊല്ലപ്പെട്ടു!അ18കാരനായ അക്രമിയെ വെടിവച്ചുകൊന്നു
May 25, 2022 12:17 pm
ടെക്‌സാസ്: അമേരിക്കയിലെ ഒരു എലിമെന്ററി സ്‌കൂളിൽ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ കൗമാരക്കാരനായ തോക്കുധാരി 18 പിഞ്ചുകുട്ടികളെ കൊലപ്പെടുത്തി. അധ്യാപിക ഉൾപ്പടെ ആകെ,,,
ഒഐസിസി (യുഎസ്എ) കോൺഗ്രസ് ജന്മദിന ചലഞ്ചുകളുടെ തുക കെപിസിസി പ്രസിഡന്റിന് കൈമാറി. പി.പി. ചെറിയാൻ
March 15, 2022 1:26 pm
പി പി ചെറിയാൻ ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മദിനത്തോട\ബന്ധിച്ചു കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച,,,
ഉക്രൈന്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഐ പി എല്‍ പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിച്ചു
March 2, 2022 10:56 am
ഡിട്രോയിറ്റ് : റഷ്യന്‍ -ഉക്രൈന്‍ യുദ്ധം യാഥാര്‍ഥ്യമായതോടെ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിനു പൗരന്മാരുടെ സുരക്ഷിതത്വത്തിനും ,യുദ്ധഭൂമിയില്‍ ജീവിതം,,,
മാര്‍ത്തോമാ സഭാ വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ നിര്‍വഹിക്കപെട്ടു
March 1, 2022 11:58 am
ഡാളസ് : മലങ്കര മാര്‍ത്തോമാ സുറിയാനി സഭയില്‍ പുതുതായി നിയമിക്കപ്പെട്ട മൂന്നു വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രു. 28,,,
റവ. ഡോ. റോയി വര്‍ഗീസ് അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ സഭയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
March 1, 2022 11:43 am
ഹൂസ്റ്റണ്‍: ഫെബ്രുവരി 25, 26 തീയതികളില്‍ വുഡ് ലാന്‍ഡ്സ് മാരിയോട്ട് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ടെക്‌സാസ്,,,
യുക്രെയിനിലെ ജനതയ്ക്ക് സഹായ ഹസ്തവുമായി വൈസ്‌മെന്‍സ് ക്ലബ് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ
February 28, 2022 2:35 pm
യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ദുരിതം അനുഭവിയ്ക്കുന്ന ജനതയ്ക്ക് സഹായ ഹസ്തവുമായി വൈസ്‌മെന്‍സ് ക്ലബ് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ. യുദ്ധമുഖത്തു,,,
Page 4 of 86Previous
1
2
3
4
5
6
…
86
Next