നഴ്‌സുമാര്‍ക്ക് മുന്‍ഗണന നല്‍കി കേരള ബജറ്റ്; ആറായിരത്തോളം സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് കേരള സര്‍ക്കാര്‍ ആശുപത്രികളില്‍ 6000 ഒഴിവുകള്‍. ഇത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലുള്ള ആശുപത്രികളില്‍ മാത്രം വരുന്ന ഏപ്രില്‍ 29 ന് നടക്കുന്ന പിഎസ്സി പരീക്ഷ എഴുതുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ഒഴിവുകളുടെ കണക്കാണ്.

മെഡിക്കല്‍ കോളേജുകളില്‍ മറ്റൊരു 5000 ഒഴിവുകളും ഉണ്ടായേക്കും..ഗവണ്‍മെന്റ് നഴ്‌സ് ആവാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് ഈ വര്‍ഷത്തെ കേരള ബജറ്റ് അവതരിപ്പിച്ചത്. അടുത്ത മൂന്ന് സാമ്പത്തീക വര്‍ഷങ്ങളിലായി പുതുതായി സൃഷ്ടിക്കപ്പെടുന്ന സ്റ്റാഫ് നഴ്‌സുമാരുടെ എണ്ണം മാത്രം 4900 ആണ്…

ആരോഗ്യവകുപ്പില്‍ പുതുതായി സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന തസ്തികകളും 2017 ജനുവരി ഒന്നു മുതല്‍ ഏതാണ്ട് 2021 അവസാനം വരെ ഉണ്ടാകാവുന്ന റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, ലീവ് ഒഴിവുകളും കൂടി നോക്കിയാല്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്ന പരീക്ഷ എഴുതുന്നവരില്‍ ഏറ്റവും ചുരുങ്ങിയത് 6000 പേര്‍ക്ക് എന്കിലും നിയമനം ലഭിക്കും. ഇത് 8000 വരെ ഉയരാം. (2018 ല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ 2021 വരെ അതിന് കാലാവധി ഉണ്ടാകും എന്ന് കണക്കു കൂട്ടാം)

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ തന്നെ നിലവിലുള്ള സര്‍ക്കാര്‍ നഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും എണ്ണം ഇരട്ടിയാക്കും എന്നും 1961 ല്‍ നിശ്ചയിച്ച നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കും എന്നും വാഗ്ദാനം നല്‍കിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കാന്‍ പോകുന്നത് ഈ ലിസ്റ്റില്‍ നിന്നായിരിക്കും എന്നതില്‍ സംശയമില്ല.

പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികളോട് ഒരു വാക്ക്ആരോഗ്യ വകുപ്പില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം ഒരു സുവര്‍ണ്ണാവസരം ജീവിതത്തില്‍ ഇനി കിട്ടാന്‍ പോകുന്നില്ല എന്നത് മനസ്സിലാക്കുക. കഠിന പ്രയത്‌നം ചെയ്യുക. ഈ പരീക്ഷയില്‍ മോശമില്ലാത്ത ഒരു സ്‌കോര്‍ ചെയ്യാന്‍ പറ്റുന്നവര്‍ക്ക് ഉറപ്പായും ജോലി കിട്ടും.

പരീക്ഷയ്ക്ക് ഇനി ബാക്കിയുള്ളത് വെറും 50 ദിവസങ്ങളാണ്. ഈ 50 ദിവസം നല്ല ഒരു ക്രാഷ് കോഴ്‌സിന് ചേര്‍ന്ന് ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ മികച്ച ശമ്പളമുളള  ഒരു സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം നിങ്ങളുടെ കൈപ്പിടിയിലൊതുങ്ങും.

ഏറ്റവും മികച്ച പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളില്‍ ഞാന്‍ ഒന്നാമതായി ശുപാര്‍ശ ചെയ്യുക തിരുവനന്തപുരത്തും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന സാന്റ ഹെല്‍ത്ത് ആന്റ് സയന്‍സ്
മാത്രമാണ്. നിരവധി സ്ഥാപനങ്ങള്‍ പിഎസ്എസി കോച്ചിങ് നടത്തുന്നുണ്ടെങ്കിലും പ്രഫഷണല്‍ പരിശീലനത്തിലൂടെ സ്റ്റാഫ് നഴ്‌സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കുന്ന എക സ്ഥാപനം സാന്റമാത്രമാണ്. നഴ്‌സിങ് മത്സര പരിശീലനങ്ങള്‍ക്കുള്ള ഏക പരിശീലന കേന്ദ്രമായ സാന്റയില്‍ വിദഗ്ദരായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഏറ്റവും കൂടുതല്‍ സ്റ്റാഫ് നഴസ് ഉദ്യോഗാര്‍ത്ഥികള്‍ ഇത്തവണത്തെ സ്റ്റാഫ് നഴ്‌സ് പരീക്ഷയ്ക്ക് വേണ്ടി സാന്റയെ തിരഞ്ഞെടുക്കുന്നത്.

ഉദ്യോഗാര്‍ത്ഥികള്‍ സമയം ചിലവഴിക്കാന്‍ തയ്യാറാണെന്കില്‍ ആഴ്ചയില്‍ ഏഴു ദിവസവും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ക്രാഷ് കോഴ്‌സുകളും ഉടനെ ആരംഭിക്കും . ലക്ചര്‍ ക്ലാസ്സുകള്‍, ഡിസ്‌കക്ഷനുകള്‍, ടെസ്റ്റ് പേപ്പറുകള്‍, കംബൈന്‍ഡ് സ്റ്റഡി എന്നിവ രാവിലെ മുതല്‍ വൈകുന്നതു വരെ ചെയ്യുന്നതുവഴി പഠനത്തില്‍ മടി ഉള്ളവര്‍ക്കും നന്നായി പഠിക്കാനുള്ള താല്‍പര്യം ഉണ്ടാവുകയും നല്ല മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുകയും ചെയ്യും. നിലവിലുള്ള റഗുലര്‍ബാച്ചുകളില്‍ പഠിക്കുന്നവര്‍ക്കും ക്രാഷ് കോഴ്‌സുകള്‍ക്ക് ജോയിന്‍ ചെയ്യാവുന്നതാണ്. വിളിക്കേണ്ട നമ്പര്‍ 7909222333, 92077 58092

കോച്ചിംഗ് ക്ലാസുകളില്‍ പന്‌കെടുക്കാന്‍ സാന്പത്തിക ഭദ്രതയുള്ളവര്‍ ഒരിക്കലും മടി കാണിക്കരുത്. കാരണം സര്‍ക്കാര്‍ ജോലി നല്‍കുന്ന ആകര്‍ഷണങ്ങളും ആനുകൂല്യങ്ങളും വലുതാണ്.

വിദേശ രാജ്യങ്ങളില്‍ നിന്ന് അപേക്ഷ അയക്കുകയും എന്നാല്‍ പരീക്ഷ എഴുതാന്‍ വരണോ വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തില്‍ നില്‍ക്കുന്നവരോട് ഒന്നു പറയാം. ഒരു സര്‍ക്കാര്‍ നഴ്‌സ് ആവുക എന്നത് നിങ്ങളുടെ ആത്മാര്‍ത്ഥമായ ആഗ്രഹമാണെന്കില്‍ ഇത്തവണത്തെ പരീക്ഷ നിങ്ങള്‍ ഒരു കാരണവശാലും മിസ് ചെയ്യരുത്. കാരണം ഇത്തവണ നടക്കാന്‍ സാധ്യതയുള്ള നിയമനങ്ങള്‍ സാധാരണ നടക്കാറുള്ളതിന്റെ ഇരട്ടിയോ അതില്‍ കൂടുതലോ ആയിരിക്കും. ഈ പരീക്ഷ മിസ് ചെയ്താല്‍ അത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായിരിക്കും. സംശയം വേണ്ടാ.. എഴുതിയ എല്ലാ പിഎസ്സി പരീക്ഷകളിലും ആദ്യ റാന്കുകളില്‍ എത്തിയ, 20 വര്‍ഷത്തെ പരിചയം ആരോഗ്യമേഖലയുമായി ഉള്ള ഒരു വ്യക്തിയുടെ വാക്കുകള്‍ ആണിത്. അത് വിസ്മരിക്കരുത്.

 

Top