ആരോരുമില്ലാതെ പത്ത് മക്കളുടെ ‘അമ്മ’ !!  ആംബുലൻസിൽ കിടക്കേണ്ടി വന്നത് മണിക്കൂറുകളോളം !!

നോക്കാൻ ആളില്ലാതെ പത്ത് മക്കളുടെ ‘അമ്മ’ പെരുവഴിയിൽ. തിരുവനന്തപുരത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

സ്വത്തെല്ലാം തട്ടിയെടുത്ത് അമ്മയെ മക്കൾ ഉപേക്ഷിച്ചു. മകളുടെ കാരുണ്യവും കാത്ത് വയോധിക ആംബുലൻസിൽ കിടന്നത് മണിക്കൂറുകളോളം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top