പാലായിൽ ഉമ്മൻ ചാണ്ടി വിജയം !!പിണറായി പൊളിഞ്ഞ് വീഴും.

പാലായില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന യു.ഡി.എഫിന്റെ നിര്‍ദ്ദേശത്തില്‍ കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. എന്നാൽ പാലായിൽ ഉമ്മൻ ചാണ്ടി രാജാവായി വാഴും .ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾ പിണറായി വിജയനെ തോൽപ്പിക്കും എന്നാണ് സൂചനകൾ .

Top