പത്തനാപുരം ഗണേഷിന്റെ കൈകളിലോ; ഗണേഷ് കുമാര്‍ 70വോട്ടിന് ലീഡ് ചെയ്യുന്നു; എല്‍ഡിഎഫ് 53;യുഡിഎഫ് 46

22tv-promo-thre

കൊല്ലം: വോട്ടെണ്ണലിന്റെ ആദ്യ മിനുട്ടില്‍ കേരളം ഇടതിനൊപ്പമെന്ന് റിപ്പോര്‍ട്ട്. എല്‍ഡിഎഫ് 53ഉം, യുഡിഎഫ് 46, എന്‍ഡിഎ 2ഉം എന്ന നിലയിലാണ് പോകുന്നത്. താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാര്‍ 70 വോട്ടിന് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിലെ ജഗദീഷ് കുമാറും എന്‍.ഡി.എയിലെ ഭീമന്‍ രഘുവുമാണ് മുഖ്യ എതിരാളികള്‍.

പത്തനാപുരത്ത് നാലാം തവണയും മത്സരിക്കുന്ന ഗണേഷ്‌കുമാര്‍ ആദ്യമായാണ് ഇടതു മുന്നണിയില്‍ നിന്ന് മത്സരിക്കുന്നത്. തലശ്ശേരിയില്‍ എഎന്‍ ഷംസീര്‍ മുന്നിട്ടു നില്‍ക്കുന്നു.നേമത്ത് ഒ രാജഗോപാല്‍ മുന്നില്‍. പാലായില്‍ മാണി സി കാപ്പന്‍ കെഎം മാണിയെ കടത്തിവെട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top