
കോട്ടയം: കന്യാസ്ത്രീക്കെതിരായ പരാമർശത്തിൽ മാപ്പു പറഞ്ഞ് പൂഞ്ഞാർ എം എൽ എ പിസി ജോർജ്. കന്യാസ്ത്രീയെ അവഹേളിച്ചതിൽ മാപ്പ് പറഞ്ഞ പിസി ജോർജ് കന്യാസ്ത്രിക്കെതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി പോയിയെന്നും പറഞ്ഞു. ഒരു സ്ത്രീക്കെതിരെയും അത്തരത്തിൽ ഒരു പരാമർശം നടത്തരുതായിരുന്നു.
Tags: pc george