പി.​സി ജോ​ർ​ജ് എം​എഎംഎൽഎ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി

കോട്ടയം: പി.സി ജോർജ് എംഎൽഎയും ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി. ഒരു ചാനൽ ചർച്ചയിലാണ് നടിയുടെ പേരെടുത്ത് പറഞ്ഞ് പി.സി ജോർജ് പരാമർശം നടത്തിയത്. രണ്ടുതവണ നടിയുടെ പേര് പരാമർശിച്ചതോടെ അവതാരകൻ ഇടപെടുകയായിരുന്നു.actress-blurr4

നേരത്തെ നടിയുടെ പേര് പരാമർശിച്ച നടൻമാരായ കമൽഹാസൻ, അജുവർഗീസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.കോഴിക്കോട് നടക്കാവ് പൊലീസാണ് കമൽഹാസനെതിരെ കേസെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ തന്‍റെ പ്രതികരണം മാധ്യമപ്രവര്‍ത്തരെ അറിയിക്കുന്നതിനി ടയിലാണ് കമല്‍ഹാസന്‍ നടിയുടെ പേര് പരാമര്‍ശിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന് പിന്തുണ അറിയിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അജുവർഗീസ് നടിയുടെ പേര് പരാമർശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് അജുവിന്‍റെ ഫോൺ പിടിച്ചെടുത്തിരുന്നു.

നടി റിമ കല്ലിങ്കലും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു

Top