കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിയില്ല, തലശ്ശേരിയിലേത് മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കേരളത്തിലെ വികാര പരമായ രാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന മുഖമാണ് നമുക്ക് മുന്നില്‍ ഓരോ ദിവസവും വെളിപ്പെടുന്നത്.

തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സി പി എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു, എന്ന വാര്‍ത്തയും തുടര്‍ക്കഥയാകുന്ന രാഷ്ട്രീയ കൊലപാതകത്തിലെ ഒരേട് മാത്രം. മത്സ്യത്തൊഴിലാളിയായ പുന്നോല്‍ സ്വദേശി ഹരിദാസിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top