കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിയില്ല, തലശ്ശേരിയിലേത് മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം
February 21, 2022 4:42 pm
കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കേരളത്തിലെ വികാര പരമായ രാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന മുഖമാണ് നമുക്ക് മുന്നില്‍ ഓരോ ദിവസവും വെളിപ്പെടുന്നത്.,,,



