ഡബ്ലിൻ :മനുഷ്യ മനസ്സുകളിൽ ഭയം കുത്തിനിറച്ച് ആത്മീയ കച്ചവടം നടത്തുന്ന സംഘങ്ങൾക്ക് പിടിവീഴുന്നു .നിങ്ങൾ വിജയതീയരുടെ ഇടയിൽ പോയി സുവിശേഷം പ്രസംഗിക്കൂ എന്ന് പറഞ്ഞ ക്രിസ്തുവിനെ ഒറ്റു കൊടുത്ത് പണം മാത്രം ലക്ഷ്യം വെക്കുന്ന സുവിശേഷ കച്ചവടക്കാർക്ക് ക്രിസ്തുവിന്റെ തന്നെ പിടിവീണുതുടങ്ങി .ക്രിസ്തുവിനെ അറിയാത്തവരിൽ സുവിശേഷം പ്രസംഗിക്കാതെ -പാവങ്ങളിൽ സുവിശേഷം പറഞ്ഞുകൊടുക്കാതെ ക്രൈസ്തവ രാജ്യങ്ങളിൽ യൂറോയും ഡോളറും മാത്രം ലക്ഷ്യം വെച്ച് ‘ഭയം കുത്തിനിറച്ച് ആത്തേമ്മ കച്ചവടം നടത്തുന്ന വിവാദ ധ്യാന ഗുരുക്കൾക്കാണ് ക്രിസ്തുവിന്റെ ചാട്ടവാർ അടി തുടങ്ങിയിരിക്കുന്നത് .
സ്വയംഭാഗം -ഒരിക്കലും ചെയ്തിട്ടില്ല എന്നുറക്കെ തെളിവുസഹിതം ബോധ്യപ്പെടുത്താൻ കഴിയാത്ത വൈദികനാണ് സ്വയഭോഗം =സ്വവർഗ രതി എന്നീ അസാന്മാർഗിക ജീവിത രീതിയിൽ ജനിക്കുന്ന കുട്ടികൾക്ക് ഓട്ടിസം ഉണ്ടാകുന്നു എന്ന തികച്ചും നിരുത്തരവാദിത്തപരമായി ‘ഭയം നിറച്ച് ഒരു സമൂഹത്തെ തെറ്റിലേക്ക് നയിക്കുന്നത് .കുട്ടികളുടെ കാര്യത്തിൽ -മനുഷ്യക മൂല്യങ്ങളിൽ കർക്കശമായ യൂറോപ്പിൽ ഈ വാദികനെ കൊണ്ടുവരുന്നതും ഇയാൾ എത്തുന്നതും പണം ലക്ഷ്യവെച്ചുകൊണ്ടുതന്നെയാണ് .
ഭയം വിത്രയുമ്പോൾ വീഴുന്ന സ്ത്രോത്ര കാഴ്ച്ചകൾ -അതിലൂടെയാണ് സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നത് .ഇദ്ദേഹത്തിന്റെ പിന്നിൽ കൂട്ടാളികളായി കൂടെ പഠിച്ച വൈദികനാണ് .മുൻപേ ഒരുപാട് സാമ്പത്തിക അഴിമതി ആരോപണം ഉള്ള ഒരു വൈദികനും ബിഷപ്പും ആണ് ഈ വിവാദ വൈദികനെ വീണ്ടും അയർലണ്ടിൽ പ്രതിഷേധം ഉയരുന്നത് വക വെക്കാതെ വെല്ലുവിളിച്ചുകൊണ്ട് കൊണ്ടുവരാനും ഒപ്പുശേഖരണം നടത്തുന്നതെന്നും ആരോപണം ഉണ്ട് .
ഡൊമിനിക് വളമനാലിനെ പോലുള്ള വിവാദ നിക്രുഷ്ട ജന്മങ്ങൾക്ക് തകർക്കാനുള്ളതല്ല ഈ രാജ്യത്ത് വളരുന്ന ദൈവവിശ്വാസികളായ മനുഷ്യരുടെ ജീവിതം .മനസിൽ വിഭ്രാന്തി സൃഷ്ടിച്ച് തെറ്റായ സുവിശേഷം പ്രസംഗിക്കുന്ന ഇയാളെയും ഇയാളുടെ സിൽ ബന്തികളെയും നിരോധിക്കണം.നിയമപരമായി തന്നെ നിരോധിക്കപ്പെടണം .കുട്ടികൾ ഭയചകിതരാകാതെ ജീവിക്കട്ടെ …ഓട്ടിസം ഉള്ള കുട്ടികളുടെ മാതാപിതാക്കളുടെ കണ്ണീർ പൊഴിയാകാതിരിക്കട്ടെ .നാം വളരുന്ന ഐറീഷ് സമൂഹത്തിൽ വിഭാഗീയത സൃഷ്ടിച്ച് ഈ രാജ്യത്ത് ഒറ്റപ്പെടാതിരിക്കട്ടെ
ഇദ്ദേഹത്തെപോലുള്ള ദൈവവിരുദ്ധത പ്രസംഗിക്കുന്നവർ ക്രിസ്തുവിശ്വാസികളായ ജനതയുടെ ആത്മീയത നശിപ്പിക്കാതിരിക്കാൻ -ഇടർച്ചയുണ്ടാക്കുന്ന ഇദ്ദേഹത്തെ യൂറോപ്പിലും മറ്റു ലോകരാജ്യങ്ങളിലും നിരോധിക്കാൻ ഒറ്റക്കെട്ടകാൻ നിയമ പോരാട്ടത്തിൽ പങ്കാളികളാകുവിൻ . തെറ്റായ സുവിശേഷം പ്രസംഗിക്കുന്ന ഡൊമിനിക്കിനെ നിരോധിക്കുന്നതിലൂടെ നിങ്ങൾ ക്രിസ്തുവിശ്വാസം ഊട്ടി വളർത്തുകയാണ് .നിങ്ങളുടെ കുഞ്ഞുങ്ങൾ ഭയമില്ലാതെ ഈ സമൂഹത്തിൽ വളരുകയാണ് .ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാരുടെ കണ്ണീർ കാണുന്നില്ലേ -അവർക്ക് കൈ താങ്ങാകാം -അവരോട് ഒത്തുചേരാം -യേശുവിൽ ഒന്നാകാം .ഈ വിവാദ ആത്മീയ കച്ചവടക്കാരനെ നിരോധിക്കുവാൻ ഒപ്പുശേഖരണത്തിൽ പങ്കാളികളാകുവിൻ.
പെറ്റിഷനിൽ ഒപ്പിടാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിരീശ്വരവാദം എന്ന ലേബലിൽ വിശ്വാസികളെ ഭീതിയിലാക്കി തീറ്റയാ ബൈബിൾ പ്രചാരണവും നിയമവിരുദ്ധത പ്രസംഗിക്കുന്നതും ക്രിസ്തുവിരുദ്ധതയാണ് .ഡൊമിനിക് വളമനാലിനെ ക്രിസ്തുവിനേക്കാളും വലിയവനാക്കി തെറ്റായ അടയാളങ്ങളും തെറ്റായ ശക്തിയും ക്രിസ്തുവിന്റെ പേരിൽ എന്ന് പ്രചരിപ്പിക്കുന്നത് ക്രിസ്തീയതക്ക് എതിരാണ് .അതിനാൽ വളമനാലിനെതീരെ തട്ടായി പ്രചരിപ്പിക്കുന്ന അമാനുഷിക മനുഷ്യനായി ചിത്രീകരിക്കുന്ന പ്രചാരണങ്ങൾക്ക് എതിരെ ക്രിസ്തുവിശ്വാസികൾ രംഗത്ത് വരണം .അതിനായി നാമുറിക്ക് ഒന്നിക്കാം
അതേസമയം പഴയ ഗിമ്മിക്കുമായിട്ടാണ് ക്രിസ്തുവിനെ വിറ്റുകാശാക്കുന്ന വൈദികരുടെ പ്രതിരോധം .നിരീശരവാദികളും സാത്താൻ സേവക്കാരും ക്രിസ്ടതുവിലും കാലിയ അവതാര പുരുഷൻ ആയാ വാളമനാലിനെ തടയുന്നു എന്ന് സ്വന്തം ചാനലുകളിലും ഓൺലൈൻ മഞ്ഞ പത്രങ്ങളായ പ്രവാചകനിലും എഴുതിച്ചുതുടങ്ങി .അച്ഛൻ വ്യഭിചാരിച്ചാലും -സ്വയം ഭോഗം ചെയ്താലും (മനുഷ്യരായ ജനിച്ച ഒരാൾ പോലും ലോകത്ത് സ്വയം ഭോഗം ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ ആവില്ല-വൈദികനും പ്രകൃതിപരമായ ഈ കാലം കഴിഞ്ഞാണ് എത്തിയത് )-പീഡിപ്പിച്ചാലും -സ്വവർഗരതി നടത്തിയാലും അതെല്ലാം വിശുദ്ധമാണ് എന്ന എഴുത്തുകളിലൂടെ പ്രതിരോധിക്കുകയാണ് ഇവരുടെ ലക്ഷ്യം .ഡൊമിനിക്ക് വളന്മനാലിനെതിരെ വിദ്വേഷ പ്രചരണവുമായി അയര്‍ലണ്ടിലെ നിരീശ്വരകൂട്ടായ്മകള്‍ എത്തിയെന്നാണ് തട്ടിവിട്ടിരിക്കുന്നത് . ഒക്ടോബര്‍ മാസത്തില്‍ 26, 27, 28 തീയതികളില്‍ അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷ തടയണമെന്നും ഫാ. ഡൊമിനിക്കിന്റെ ഐറിഷ് സന്ദര്‍ശനത്തിനുള്ള അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിരീശ്വരവാദികള്‍ നവമാധ്യമങ്ങളിലും സര്‍ക്കാര്‍ തലത്തിലും വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നും പെയ്ഡ് ന്യുസും സോഷ്യൽ മീഡിയാ പ്രചാരണവും വ്യക്തി ഹത്യാ പ്രചാരണവും ശക്തമാക്കി .നിരന്തരം ചെയ്യുന്ന ഫോട്ടോഷോപ്പ് പ്രചാരണത്തിലൂടെ വ്യക്തിഹത്യകൾ തുടങ്ങി .ലക്ഷങ്ങളുടെ യൂറോ കണക്കില്ലാതെ പിരിച്ചെടുത്ത സുഖജീവിതം നയിക്കുകയാണ് ആത്മീയ കച്ചവടക്കാരുടെ ലക്ഷ്യം -സത്യത്തിൽ ഇവരാണ് യഥാർത്ഥ സാത്താൻ സേവക്കാരും ക്രിസ്തുവിരോധികളും .ഇവരുടെ സ്വവർഗ രതിയും പീഡനവും -സ്വയം ഭോഗവും -മദ്യവും ആർഭാട ജീവിതവും ക്രിസ്തുവിശ്വാസികളിൽ ഇടർച്ച ഉണ്ടാക്കുകയാണ് .
ഡൊമിനിക്ക് വളന്മനാല് അച്ചന്റെ ശുശ്രൂഷകള്‍ നിരീശ്വരവാദികളെ ചൊടിപ്പിക്കുന്നുണ്ടെന്നാണ് ക്രിസ്തുവിരുദ്ധതക്ക് എതിരെ ക്രിസ്തുവിശ്വാസികൾ രംഗത്ത് വന്നതിന് അര ണക്കര കച്ചവടക്കാരെ ചൊടിപ്പിച്ചിരിക്കുന്നതും അവർ പ്രചരിപ്പിക്കുന്നതും.” വിശുദ്ധ പാട്രിക്കിന്റെ സാന്നിധ്യം കൊണ്ട് സുവിശേഷത്തിന്റെ വേര് പിടിച്ച അയര്‍ലണ്ട് നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം ക്രിസ്തീയ വിശ്വാസത്തില്‍ നിന്നു തെന്നി മാറുമ്പോള്‍ ശ്രമകരമായ ശുശ്രൂഷയുമായാണ് ഫാ. ഡൊമിനിക്ക് അയര്‍ലണ്ടില്‍ എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൈദികനിലൂടെ കര്‍ത്താവ് ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് നല്കിയ വിടുതല്‍ സൗഖ്യവും മാനസാന്തര അനുഭവങ്ങളും കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് അസ്വസ്ഥത പൂണ്ട യൂറോപ്പിലും കേരളത്തിലും ഉള്ള നിരീശ്വരവാദികള്‍ വൈദികന്റെ ഐറിഷ് ശുശ്രൂഷകളെ തടസ്സപ്പെടുത്താന്‍ മുന്നോട്ടുവന്നിരിക്കുന്നത് ” എന്ന തനി നാടൻ തട്ടിപ്പു പ്രചാരണവുമായി നികൃഷ്ട ജീവികളായ ക്രിസ്തുവിരോധികൾ രംഗത്ത് വന്നിരിക്കുന്ന ഇവരെ തടയണം .
ഈ സമൂഹത്തിൽ ഇനിയും ഒരിറ്റു കണ്ണീർ വീഴാൻ പാടില്ല .കുഞ്ഞുങ്ങളിൽ ഭയം കുത്തിനിറക്കാൻ പാടില്ല .ഐറീഷ് സമൂഹത്തിൽ പണിയെടുത്ത് കഷ്ടപ്പെട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന മലയാളികളുടെ സമ്പത്തിൽ കയ്യിട്ടു വാരി രാത്രിയുടെ യാമങ്ങളിൽ സുഖലോലുപതയിൽ ജീവിക്കാൻ -ക്രിസ്തുവിനെ വിട്ടു കാശാക്കാൻ അനുവദിച്ചുകൂടാ .നാം ഇത്തരം ക്രിസ്തുവിദ്യോഷികളായ ആതീമീയ കച്ചവടക്കാരെ പുറത്ത് നിർത്തണം .സാത്താൻ സേവകർ എന്നും ,കുടുംബത്തിൽ കലഹം സൃഷ്ടിക്കുന്നതിലും ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇവിടെ എത്തുന്ന വൈദികരാണ് . ഞെട്ടിക്കുന്ന അത്തരം വെളിപ്പെടുത്തലുകൾ പുറത്ത് വരും.
വൈദിക ജീവിതത്തിൽ നിന്നും ലൈംഗിക ജീവിതത്തിലെ സുഖം അനുഭവിച്ച് ക്രിമിനലുകളായ വൈദിക വേഷക്കാരെ തിരിച്ചറിയണം. ഇനി ഒരാളുടെയും കണ്ണീർ ഇത്തരം ആത്മീയ കച്ചവടക്കാരുടെ കെണിയിൽ വീണു ഉണ്ടാകാതിരിക്കട്ടെ.പരാതിയിൽ ഒപ്പുവെക്കുക .ഈ നല്ല പോരാട്ടത്തിൽ പങ്കാളികളാവുക . ക്ലിക്ക് ഹിയർ..
മാനസിക വിഭ്രാന്തി സൃഷ്ടിക്കുന്ന ഈ വൈദികനെ ബാൻ ചെയ്യുക.ഭയം കുത്തിനിറ ക്കുന്ന ഈ വൈദികനെ ബാൻ ചെയ്യുക .ഒപ്പ് ശേഖരണത്തിൽ പാങ്കാളികളാവുക
ക്രിസ്തുവിരുദ്ധത പ്രസംഗിക്കുന്ന വൈദികർക്ക് ദൈവശിക്ഷ വിദൂരമല്ല.
➤➤ പെറ്റീഷനില്‍ ഒപ്പുവെക്കാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക➤➤