
മുസ്ലിമുകൾ ക്രിസ്ത്യാനികളെ കൊള്ളുന്നവർ !!കാപ്പിപ്പൊടി അച്ചന് പിന്തുണയുമായി ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കൽ. ടിപ്പുസുല്‍ത്താന്‍: കാപ്പിപ്പൊടിയച്ചന്‍ പറഞ്ഞതിലെ ചെറിയ തെറ്റുകളും വലിയ സത്യങ്ങളും ”എന്ന തലക്കെട്ടില്‍ എഴുതിയ പോസ്റ്റിലാണ് മുസ്ലിം വിാഭഗത്തിനെതിരേ ചരിത്രപരമായ വിഷയങ്ങള്‍ ഉയര്‍ത്തി ഫാദര്‍ നോബിള്‍ വിമര്‍ശിക്കുന്നത്. പുത്തന്‍പുരയ്ക്കല്‍ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണെന്നു ഫാദര്‍ നോബിള്‍ പറയുന്നു. ജോസഫ് പുത്തന്‍പുരക്കലച്ചനെ ആക്രമിക്കുന്നവരോട് ഒരുവാക്ക്. ദയവായി, നിങ്ങള്‍ െ്രെകസ്തവരെക്കൊണ്ട് ചരിത്രം ചികയിക്കരുത്. കേരളത്തിലെ സമീപകാലചരിത്രം മാത്രമല്ല, ആഗോളവ്യാപകമായി നൂറ്റാണ്ടുകളുടെ ചരിത്രം പോലും… കാരണം, ചരിത്രത്തിലും വര്‍ത്തമാനത്തിലും പറയാന്‍ കൊള്ളുന്ന യാതൊന്നും നിങ്ങള്‍ ചെയ്തിട്ടില്ല!