അഞ്ജു ഷാജിയുടെ മരണത്തിൽ നെറികെട്ട മാധ്യമ സംസ്കാരം.ചില ചൊറിച്ചിലുകൾക്ക് മരുന്നില്ലേ എന്നും ഫാ .നോബിൾ തോമസ് പാറക്കൽ

കണ്ണൂർ :അഞ്ജു ഷാജിയുടെ മരണത്തിൽ രാഷ്ട്രീയമുതലെടുപ്പും ജീര്‍ണലിസവും നടക്കുന്നു എന്ന് മാനന്തവാടി രൂപതാ പിആർഒ ഫാദർ നോബിൾ തോമസ് പാറക്കൽ . അഞ്ജു ഷാജിയുടെ മരണത്തിൽ നെറികെട്ട മാധ്യമ സംസ്കാരമെന്നും ചില ചൊറിച്ചിലുകൾക്ക് മരുന്നില്ലേ എന്നും ഫാ.നോബിൾ പറയുന്നു.

അഞ്ജുവിന്റെ മരണത്തെ അകാരണമായി കോളേജ് മാനേജുമെന്റിന് മേല്‍ ചാരി ആരോ രക്ഷപെടാന്‍ ശ്രമിക്കുന്നുണ്ട്. സമഗ്രമായ അന്വേഷണം നടത്തണം. കുട്ടിയുടെ മരണം ദുരൂഹമാണെങ്കില്‍ അതിന് പിന്നിലുള്ളത് ആരൊക്കെയെന്ന് രണ്ടു ദിവസങ്ങളിലെ മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഊഹിക്കാവുന്നതാണ് എന്നും വൈദികൻ പറയുന്നു.
വീഡിയോ കാണാം …

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top