അഞ്ജു ഷാജിയുടെ മരണത്തിൽ നെറികെട്ട മാധ്യമ സംസ്കാരം.ചില ചൊറിച്ചിലുകൾക്ക് മരുന്നില്ലേ എന്നും ഫാ .നോബിൾ തോമസ് പാറക്കൽ
കണ്ണൂർ :അഞ്ജു ഷാജിയുടെ മരണത്തിൽ രാഷ്ട്രീയമുതലെടുപ്പും ജീര്‍ണലിസവും നടക്കുന്നു എന്ന് മാനന്തവാടി രൂപതാ പിആർഒ ഫാദർ നോബിൾ തോമസ് പാറക്കൽ,,,







