
കണ്ണൂർ : സാമൂഹ്യ സാസ്കാരിക രംഗത്ത് നിറഞ്ഞു നിന്നിരുന്ന തടിക്കടവ് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കൂടിയായ പിടി തോമസ് (ടോമി )പഴയിടത്തിന്റെ മൃതസംസ്കാരം ഇന്ന് 4 മണിക്ക് നടത്തപ്പെടും.മേരിഗിരി ലിറ്റിൽ ഫ്ളവർ ഫൊറോനാ പള്ളി സിമിത്തേരിയിലെ കുടുംബ കല്ലറയിലാണ് മൃതസംസ്കാരം.ഭാര്യ പരേതയായ തെരേസാ തോമസ് .
പിടി തോമസ് (ടോമി ) പഴയിടത്തിന്റെ മൃതസംസ്കാരം ,തൽസമയം.