ജീവിച്ചിരിക്കെ സ്വന്തം ശവഘോഷയാത്ര കണ്ട പി.ടി തോമസ്!

ജീവനോടെയിരിക്കെ സ്വന്തം ശവഘോഷയാത്രയ്ക്ക് സാക്ഷ്യം വഹിച്ചക്കേണ്ടി വന്ന, അപ്പോഴും പള്ളിമണിയടിച്ച് പേടിപ്പിക്കാന്‍ നോക്കരുതെന്ന് പറയാന്‍ ആര്‍ജ്ജവം കാണിച്ച കോണ്‍ഗ്രസ് നേതാവ്.പിന്തുണക്കേണ്ടവര്‍ തള്ളി പറഞ്ഞപ്പോഴും അര്‍ഹതപ്പെട്ട പദവികളില്‍ നിന്ന് പിഴുതെറിയപ്പെട്ടപ്പോഴും നിലപാടുകളില്‍ ഉറച്ചുനിന്ന പി ടി തോമസ് ദുരന്തമുഖങ്ങളില്‍ തിരുത്ത് തേടുന്ന കേരളം വിസ്മരിച്ചുകൂടാത്ത പേരാണ്.

Top