പുതുപ്പള്ളിയിൽ അച്ചു ഉമ്മൻ സ്ഥാനാർത്ഥി ആകും ?ഒരുപാട് ആരോപണം ഉള്ള ചാണ്ടി വരുന്നത് കോൺഗ്രസിന് തലവേദന !

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനോ അതോ അച്ചു ഉമ്മനോ ആരായിരിക്കും സ്ഥാനാർഥി .അച്ചു ഉമ്മൻ ആണെങ്കിൽ ഉറപ്പായും വിജയിക്കും .കഴിവുള്ള ആൾ എന്നാണു പൊതുവികാരം . ചാണ്ടി രാഷ്ട്രീയമായി തോൽവി ആണെന്നും ആരോപണം ഉണ്ട് .എന്നാൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ. ഔദ്യോഗിക തീരുമാനം പിന്നീട് പ്രഖ്യാപിക്കും. കുടുംബത്തിന്റെ അഭിപ്രായം കൂടി കോൺഗ്രസ് നേതൃത്വം തേടിയേക്കും. നിലവിൽ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനാണ് ചാണ്ടി ഉമ്മൻ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതുപ്പള്ളിയിൽ പാർട്ടി ഘടകങ്ങൾ സജീവമാക്കാനും കോൺ​ഗ്രസ് തീരുമാനിച്ചു. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. അടുത്ത കെപിസിസി ഭാരവാഹി യോഗത്തിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രധാന ചർച്ചയാകും.

Top