
കണ്ണൂർ : കണ്ണൂർ. ഐ.എൻ.ടിയു സി ദേശിയ സെക്രട്ടറി രാഹുൽ ഗോപിദാസും പ്രമുഖ സിനിമ സംവിധായകൻ മനു കൃഷ്ണ തുടങ്ങി കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ചു നൂറോളം യുവാക്കൾ ബിജെപിയിലേക്ക്.
നാലാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ തളികാവ് ബിജെപി ഓഫീസിൽ നടക്കുന്ന സ്വീകരണ യോഗത്തിൽ എം പി യും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവേദ്‌കർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കോൺഗ്രസ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നിലപാടുകൾ ഇന്നത്തെ യുവ ജനങ്ങൾ അംഗീകരിക്കുന്നില്ല എന്നതിനുള്ള വലിയൊരു തെളിവായി മാറുകയാണ് കല്യാശരി പോലുള്ള പാർട്ടി ഗ്രാമങ്ങളിൽ നിന്നുള്ള യുവാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചെക്കേറാൻ കാരണമാകുന്നത്.