രാ­ഹുല്‍ ഗാ­ന്ധി കോണ്‍­ഗ്ര­സ്‌ അ­ദ്ധ്യ­ക്ഷ­നാകും

rahul-gandhi

ന്യൂ­ഡല്‍­ഹി: കോണ്‍­ഗ്ര­സ്‌ ഉ­പാ­ധ്യ­ക്ഷന്‍ രാ­ഹുല്‍ ഗാ­ന്ധി സെ­പ്‌­റ്റം­ബ­റില്‍ പാര്‍­ട്ടി­യു­ടെ അ­ദ്ധ്യ­ക്ഷ­നാ­യി നി­യ­മ­തി­നാ­യേ­ക്കു­മെ­ന്ന്‌ റി­പ്പോര്‍­ട്ട്‌. കോണ്‍­ഗ്ര­സി­ലെ പേ­രു­വെ­ളി­പ്പെ­ടു­ത്താന്‍ ആ­ഗ്ര­ഹി­ക്കാ­ത്ത മു­തിര്‍­ന്ന നേ­താ­വി­നെ ഉ­ദ്ധ­രി­ച്ചു­കൊ­ണ്ടാ­ണ്‌ ദേ­ശീ­യ മാ­ധ്യ­മ­ങ്ങള്‍ ഇ­ക്കാ­ര്യം റി­പ്പോര്‍­ട്ട്‌ ചെ­യ്‌­ത­ത്‌. എ­ഐ­സി­സി­യു­ടെ എണ്‍­പ­ത്തി­നാ­ലാ­മ­ത്‌ സ­മ്മേ­ള­ന­ത്തി­ലാ­വും സോ­ണി­യാ ഗാ­ന്ധി­യില്‍ നി­ന്ന്‌ രാ­ഹുല്‍ അ­ധി­കാ­രം ഏ­റ്റെ­ടു­ക്കു­ന്ന­ത്‌.
ബം­ഗ­ളൂ­രു­വില്‍ വ­ച്ചാ­യി­രി­ക്കും രാ­ഹു­ലി­ന്റെ സ്ഥാ­നാ­രോ­ഹ­ണ­മെ­ന്ന്‌ നേ­ര­ത്തെ റി­പ്പോര്‍­ട്ടു­ക­ളു­ണ്ടാ­യി­രു­ന്നു. 2010 ഡി­സം­ബ­റില്‍ ഡല്‍­ഹി­യി­ലെ ബു­രാ­രി­യി­ലാ­ണ്‌ ഇ­തി­നു­മു­മ്പ്‌ കോണ്‍­ഗ്ര­സി­ന്റെ സ­മ്പൂര്‍­ണ സ­മ്മേ­ള­നം ന­ട­ന്ന­ത്‌. 2013 ജ­നു­വ­രി­യില്‍ ജ­യ്‌­പൂ­രില്‍ ന­ട­ന്ന ചി­ന്തന്‍ ശി­വിര്‍ല്‍ വ­ച്ചാ­ണ്‌ രാ­ഹുല്‍ ഉ­പാ­ദ്ധ്യ­ക്ഷ സ്ഥാ­നം ഏ­റ്റെ­ടു­ത്ത­ത്‌.പ്രിയങ്കയും നേതൃത്വത്തിലേക്ക് കടന്നു വരുമെന്നും അടുത്ത വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് അതിശക്തമായി മുന്നേറി മോദിക്ക് ഭീഷണി ആകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.പ്രിയങ്ക കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് ഉടന്‍ തന്നെ വരുമെന്നും സൂചനയുണ്ട്.

Top