രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം; കഴിഞ്ഞ തവണ ജയിച്ച പല സീറ്റിലും ബിജെപി പിന്നില്‍

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. കഴിഞ്ഞ തവണ വിജയിക്കാത്ത പല സീറ്റുകളിലും കോണ്‍ഗ്രസ് മുന്നിലെത്തിയതായാണ് ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ നമുകക് കിട്ടുന്ന ചിത്രം. കഴിഞ്ഞ തവണ ബിജെപി ജയിച്ച പല സീറ്റുകളിലും പിന്നിലാണെന്ന റിപ്പോര്‍ട്ട് ബിജെപി ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ പ്രമുഖരെല്ലാം കളത്തിലിറങ്ങിയ മത്സരത്തില്‍ അവരെല്ലാം തന്നെ ആദ്യ ഫലസൂചനയില്‍ മുന്നിലാണ്. പോസ്റ്റല്‍ വോട്ടെണ്ണല്‍ കഴിയുമ്പോഴും കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുകയാണ്. 19 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡി ചെയ്യുന്നത്. ബിജെപി വെറും 9 സീറ്റില്‍ മാത്രമാണ് ലീഡി ചെയ്യുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top