പ്രണയിതാക്കളായി ആലിയയും രണ്‍വീര്‍ സിങും; റോക്കി ഓര്‍ റാണി കി പ്രേം കഹാനി; ടീസര്‍ പുറത്ത്; വീഡിയോ കാണാം

രണ്‍വീര്‍ സിങ് ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ സിനിമയുടെ ടീസര്‍ എത്തി.

ധര്‍മേന്ദ്ര, ഷബാന ആസ്മി, ടോട്ട റോയ്, സാസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്‍ജുന്‍, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് തനേജ തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇഷിത മോയിത്ര, ശശാങ്ക് ഖെയ്താന്‍, സുമിത് റോയി എന്നിവരാണ് കഥയും തിരക്കഥയും. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹണം. സംഗീതം പ്രീതം. ചിത്രം ജൂലൈ 23ന് തിയറ്ററുകളിലെത്തും.

Top