പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള നീക്കത്തില്‍ കേന്ദ്രത്തെ പിന്തുണക്കാതെ ആര്‍ എസ് എസ്

കേന്ദ്രവും ആര്‍ എസ് എസും രണ്ടു തട്ടില്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കത്തെ പിന്തുണക്കാന്‍ തയ്യാറാകാതെ ആര്‍ എസ് എസ്.

സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നാണ് ആര്‍.എസ്.എസ് വ്യക്തമാക്കുന്നത്. അതോടൊപ്പം ഇത്തരം പ്രശ്‌നങ്ങള്‍ സമൂഹത്തിന് വിട്ടുകൊടുക്കണമെന്ന് വിശ്വസിക്കുന്നുവെന്നും ആര്‍.എസ്.എസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top