ആര്‍എസ്എസ് കാര്യാലയത്തില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി

തിരുവനന്തപുരം: ആര്‍എസ്എസ് കാര്യാലയത്തില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി. നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടി. പോലീസ് നടത്തിയ പരിശോധനയില്‍ വാള്‍, കത്തി എന്നിവയാണ് പിടികൂടിയത്.

ഹര്‍ത്താല്‍ ദിനം നെടുമങ്ങാട് പോലീസ് സ്റ്റേഷനുനേരെ നടന്ന ബോംബേറുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. പോലീസ് തെരച്ചില്‍ തുടരുകയാണ്.

Top