ഗതി മാറിയ ശതം സമര്‍പ്പയാമി: ശബരിമല കര്‍മ്മസമിതി നിയമനടപടിക്ക്
January 21, 2019 2:52 pm

പത്തനംതിട്ട: രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ ശതം സമര്‍പ്പയാമി വൈറലാണ്. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ധനസമാഹരണ പരിപാടിയിലേക്ക് പണം ശേഖരിക്കാന്‍ തുടങ്ങിവെച്ച,,,

തിരക്കിലും നടപന്തല്‍ തുറന്നുകൊടുക്കാതെ പോലീസ്: വിരിവെക്കാന്‍ കാട് കയ്യടക്കി ഭക്തര്‍
January 14, 2019 3:45 pm

സന്നിധാനം: ഇന്ന് മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടയിലാണ് പോലീസിന്റെ നടപടികള്‍ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത്. സന്നിധാനത്തെ വലിയനടപ്പന്തലില്‍ ഭക്തര്‍ക്ക്,,,

ശബരിമല കെട്ടടങ്ങി: സമരപ്പന്തല്‍ ഒഴിഞ്ഞു തന്നെ, ആര്‍എസ്എസ് ഹൈജാക്ക് ചെയ്ത കലിപ്പില്‍ ബിജെപി
January 14, 2019 1:08 pm

തിരുവനന്തപുരം: ഇന്ന് മകരവിളക്ക്. ശബരിമല ആളിക്കത്തിക്കാന്‍ ഇറങ്ങിയ ബിജെപി നിരാശയിലാണ്. തുടങ്ങിവെച്ച സമരം അവസാനിപ്പിക്കാനാകാതെ ആശയക്കുഴപ്പത്തിലാണ് നേതാക്കന്മാരും. ഇത് മാത്രമല്ല,,,

മകരവിളക്കിന് ഇനി ദിവസങ്ങള്‍ മാത്രം; വേഷം മാറി തൃപ്തി എത്തും, തിരച്ചില്‍ നടത്തി കര്‍മ്മ സമിതി
January 11, 2019 12:08 pm

നിലയ്ക്കല്‍: മകരവിളക്കിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയും ശബരിമല കര്‍മ്മ സമിതിയും തൃപ്തിക്കായുള്ള തിരച്ചിലിലാണ്. നേരത്തെ മല കയറാനാകാതെ,,,

ആര്‍എസ്എസ് കാര്യാലയത്തില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി
January 9, 2019 3:33 pm

തിരുവനന്തപുരം: ആര്‍എസ്എസ് കാര്യാലയത്തില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി. നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടി. പോലീസ് നടത്തിയ പരിശോധനയില്‍ വാള്‍,,,,

ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തി
January 9, 2019 1:01 pm

സന്നിധാനം: ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയില്‍ ദളിത് യുവതി,,,

ശബരിമലയില്‍ സ്ത്രീകളെ എത്തിക്കുന്ന കൂട്ടായ്മക്കെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍: ആര്‍ത്തവകാലത്ത് ശബരിമല പ്രവേശനമെന്ന്
January 8, 2019 12:48 pm

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ എത്തുന്നതിന് ഏകോപനം നല്‍കുന്ന ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരെ സംഘപരിവാറിന്റെ വ്യാജ പ്രചരണം. ശബരിമല തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്നവരെ,,,

സംഘപരിവാര്‍ ലക്ഷ്യമിടുന്നത് കലാപമോ? ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ബോംബുകള്‍, സിപിഎമ്മിനെ പഴിച്ച് ബിജെപി
January 5, 2019 10:01 am

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സംഘപരിവാര്‍ കലാപത്തിന് ഒരുങ്ങുന്നു. സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് പിന്നാലെ ആക്രമണങ്ങള്‍ നടന്നുവെങ്കിലും തലസ്ഥാനമായ തിരുവനന്തപുരത്ത് അക്രമം,,,

അയ്യപ്പജ്യോതി: ഭക്തര്‍ക്ക് നേരെ അക്രമം, രാജവ്യാപക പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി
December 27, 2018 11:05 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍,,,

വനിതാ മതിലിനെതിരെ ഇന്ന് അയ്യപ്പ ജ്യോതി; കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ, പ്രമുഖര്‍ അണിനിരക്കും
December 26, 2018 10:08 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് അയ്യപ്പജ്യോതി സംഗമം സംഘടിപ്പിക്കും. ബിജെപിയുടെയും സംഘപരിവാറിന്റെയും,,,

മകരവിളക്കിന് മുമ്പ് ദര്‍ശനം നടത്താന്‍ വരുന്നത് മൂന്നൂറോളം സ്ത്രീകള്‍; എത്തിക്കുന്നത് തീവ്ര ഇടത് സംഘടന, സുരക്ഷയ്ക്ക് പുരുഷന്മാരും, പ്രചരണത്തിന് ഫേസ്ബുക്ക്
December 25, 2018 3:35 pm

കൊച്ചി: സുപ്രീം കോടതി വിധി മറയാക്കി ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനും കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും നീക്കങ്ങളുമായി തീവ്ര ഇടത് സംഘടനകള്‍.,,,

അയ്യപ്പഭക്തരെ വഴിയില്‍ തടഞ്ഞ് പ്രതിഷേധക്കാര്‍; പോലീസ് വണ്ടിക്കും രക്ഷയില്ല, ഡ്യൂട്ടിയില്ല, പൊക്കോളാന്‍
December 23, 2018 11:56 am

പമ്പ: ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തരുടെ വാഹനം തടഞ്ഞ് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും അതിക്രമം. വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയും,,,

Page 1 of 31 2 3
Top