ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണം; ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്.

കൊച്ചി:ശബരിമല സ്ത്രീപ്രവേശന വിധിയിൽ തിടുക്കം കാട്ടി വിധി നടപ്പിലാക്കിയ പിണറായി സർക്കാരിന് ‘മതവും ആചാരവും ആണ് പ്രധാനം എന്ന് മനസിലായി തുടങ്ങി .ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്നോട്ടുപോകുന്നു. ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണം എന്നാണ് സർക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് ആദ്യം സുപ്രീം കോടതിയിൽ വന്നപ്പോഴും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചത്.പുനഃപരിശോധന ഹരജിയിൽ പുതിയ നിലപാട് തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Top