കടകംപള്ളി വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ; ഹോട്ടലിലേക്ക് ക്ഷണിച്ചു!തോമസ് ഐസക് തന്നെ മൂന്നാറിൽ കൊണ്ടുപോകാമെന്ന് പറഞ്ഞു. ശ്രീരാമകൃഷ്ണൻ ‘ഐ ലവ് യു അയച്ചു..സിപിഎം നേതാക്കൾക്കെതിരെ ലൈംഗികാരോപണം
October 22, 2022 2:03 am
കൊച്ചി: സിപിഎം നേതാക്കളായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്.,,,
രവീന്ദ്രന്‍ വിശ്വസ്തന്‍, സംശുദ്ധന്‍: കുടുക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താന്‍: അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ’പിന്തുണയുമായി മന്ത്രി കടകംപള്ളി
December 9, 2020 1:42 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇഡിയുടെ ചോദ്യം ചെയ്യലിൽ,,,
മുരളീധരന്റെ അവസ്ഥ ഹാ കഷ്ടം എന്നല്ലാതെ പറയാനാവില്ല : കടകംപള്ളി സുരേന്ദ്രന്‍
June 9, 2020 1:15 pm
തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷമായ മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍.,,,
രജിത് ഫാന്‍സ് വിഷയം: മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം, സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് കടകംപള്ളി
March 16, 2020 11:03 am
ബിഗ് ബോസ് താരം രജിത് കുമാറിനെ ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഫാന്‍സ് ഭീതി ഉണര്‍ത്തുന്നു. കൊറോണ എന്ന പേടി,,,
ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണം; ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്.
January 9, 2020 12:15 pm
കൊച്ചി:ശബരിമല സ്ത്രീപ്രവേശന വിധിയിൽ തിടുക്കം കാട്ടി വിധി നടപ്പിലാക്കിയ പിണറായി സർക്കാരിന് ‘മതവും ആചാരവും ആണ് പ്രധാനം എന്ന് മനസിലായി,,,
കടകംപള്ളി മൂലയ്ക്കാകും. പിണറായിയുടെ പച്ചക്കൊടി
October 6, 2019 2:48 am
തിരുവനന്തപുരം :കടകംപള്ളി മൂലയ്ക്കാകും. പിണറായിയുടെ പച്ചക്കൊടി. കടകംപള്ളി പി ജയരാജന്റെ വഴിയേ. കടകംപള്ളിയുടെ എതിരാളിക്ക് പിന്നില്‍ CPM ജില്ലാകമ്മിറ്റി ഒന്നടങ്കം.,,,
സിപിഎം വട്ടിയൂർക്കാവ് പിടിക്കും !!!കെ മുരളീധരൻ വോട്ട് മറിക്കും.
September 29, 2019 3:49 am
തിരുവനന്തപുരം :സി.പി.എം വട്ടിയൂർക്കാവ് പിടിക്കും. കെ മുരളീധരൻ വോട്ട് മറിക്കും. ആർ എസ്എസിന് മുന്നറിയിപ്പ് ബിജെപി കൊടുത്തുകഴിഞ്ഞു . 2016,,,
ശബരിമലയില്‍ കലാപത്തിനാണോ പുറപ്പാടെന്ന് ശ്രീധരന്‍പിള്ളയോട് കടകംപള്ളി, ഭക്തരെന്ന വ്യാജേന നിലയ്ക്കലിലേക്ക് പോകണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്ത്
October 18, 2018 1:38 pm
തിരുവനന്തപുരം: സംഘര്‍ഷത്തെ തുടര്‍ന്ന് നിലയ്ക്കലില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്ശ്രീധരന്‍ പിള്ളയ്ക്ക്,,,
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വേണ്ടി ഇന്ത്യയിലാദ്യമായി ബാങ്ക്: ചരിത്ര നേട്ടവുമായി പിണറായി സര്‍ക്കാര്‍
June 27, 2018 8:02 pm
രുവനന്തപുരം : ചരിത്രത്തിലാദ്യമായി ടാന്‍സ്‌പേഴ്‌സണ്‍സ് സഹകരണ സംഘം രൂപീകരിച്ച് കേരളത്തിന്റെ മാതൃകാ പദ്ധതി. സംസ്ഥാനത്തെ ട്രാന്‍സ് പേഴ്‌സണ്‍സിനെ സമൂഹത്തിന്റെ മുഖ്യധാരയില്‍,,,
ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെയാണ് ബിജെപി-ആര്‍എസ്എസിന്റെ പ്രതികരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍
September 10, 2016 2:51 pm
തിരുവനന്തപുരം: ക്ഷേത്രങ്ങളെ ആയുധ പരിശീലന കേന്ദ്രങ്ങളാക്കാനും ആചാരങ്ങളെ വര്‍ഗീയപരമായി ചിത്രീകരിക്കാനും ശ്രമിക്കുന്ന ബിജെപി-ആര്‍എസ്എസ് പ്രവൃത്തികളെ വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍ എത്തി.,,,
യോഗത്തിനിടെ അഡ്മിനിസ്ട്രേറ്ററെ ദേവസ്വം മന്ത്രി അവഹേളിക്കുകയും ഇറക്കിവിടുകയും ചെയ്തു; മന്ത്രിക്കെതിരെ പീതാംബരക്കുറുപ്പ്
July 3, 2016 11:09 am
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തിനിടെ ദേവസ്വം വകുപ്പ് മന്ത്രി അഡ്മിനിസ്ട്രേറ്റര്‍ സിഎന്‍ അച്യുതന്‍ നായരെ അവഹേളിക്കുകയും യോഗത്തില്‍ നിന്നും,,,