ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെയാണ് ബിജെപി-ആര്‍എസ്എസിന്റെ പ്രതികരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Kadakampally-Surendran

തിരുവനന്തപുരം: ക്ഷേത്രങ്ങളെ ആയുധ പരിശീലന കേന്ദ്രങ്ങളാക്കാനും ആചാരങ്ങളെ വര്‍ഗീയപരമായി ചിത്രീകരിക്കാനും ശ്രമിക്കുന്ന ബിജെപി-ആര്‍എസ്എസ് പ്രവൃത്തികളെ വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍ എത്തി. ക്ഷേത്രങ്ങളില്‍ ആയുധ പരിശീലന കേന്ദ്രങ്ങളുണ്ടോയെന്ന് ഇതുസംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്കറിയാമെന്നാണ് ബിജെപി- ആര്‍എസ്എസ് വ്യക്തമാക്കിയത്.

ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെയാണ് ഇവരുടെ പ്രതികരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. ആര്‍എസ്എസിന്റെ ശാഖാ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top