ദേശീയ വനിതാ കമ്മിഷന്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മുഖ്യമന്ത്രി

pinarayi-vijayan

കൊല്ലം: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ദേശീയ വനിതാ കമ്മിഷന്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരാതികളില്‍ നടപടിയെടുക്കാന്‍ വനിതാ കമ്മിഷന്‍ വിമുഖത കാട്ടുകയാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു. കൊല്ലത്ത് എല്‍ഡിഎഫ് നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജില്ലയിലെ എംഎല്‍എമാര്‍ക്കും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

Top