ജോളി രഹസ്യ മൊഴി നൽകിയ സാക്ഷിയുമായി ആശയവിനിമയം നടത്തി..!! സംഭവം കോടതിക്കകത്ത്; പോലീസിനെതിരെ ഒത്തുകളി ആരോപണം

കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളി കോടതിക്കകത്ത് തനിക്കെതിരെ മജിസ്ട്രെയ്റ്ററിനു മുമ്പാകെ  രഹസ്യമൊഴി നല്‍കിയ സാക്ഷിയോട് സംസാരിച്ചെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് അകമ്പടി പോയ പോലീസ്‌കാർക്കു സംഭവിച്ചത് ഗുരുതരമായ വീഴ്‌ചയെന്നു അന്ന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

Top