കൈ ഞരമ്പ് മുറിച്ച് ജീവിതം ഒടുക്കാൻ കൂടത്തായി ജോളി..
February 27, 2020 3:12 pm

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ച വാര്‍ത്തയാണ് പുറത്ത് വരുന്നത്. കൈ ഞരമ്പ് മുറിച്ചാണ് ജോളിയുടെ,,,

ജോളി രഹസ്യ മൊഴി നൽകിയ സാക്ഷിയുമായി ആശയവിനിമയം നടത്തി..!! സംഭവം കോടതിക്കകത്ത്; പോലീസിനെതിരെ ഒത്തുകളി ആരോപണം
January 15, 2020 11:08 am

കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളി കോടതിക്കകത്ത് തനിക്കെതിരെ മജിസ്ട്രെയ്റ്ററിനു മുമ്പാകെ  രഹസ്യമൊഴി നല്‍കിയ സാക്ഷിയോട് സംസാരിച്ചെന്ന് റിപ്പോർട്ട്.,,,

ജോളിക്കൊപ്പം സർക്കാർ ഉദ്യോഗസ്ഥരും !!!ജോ​​​ളി​​യെ വ്യാ​​​ജ ഒ​​​സ്യ​​​ത്ത് ത​​​യാ​​​റാ​​​ക്കാ​​​ന്‍ ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന റി​പ്പോ​ര്‍​ട്ട് പൂ​ഴ്ത്തി;ടോം തോ​മ​സി​ന്‍റെ യഥാർഥ ഒ​പ്പു​കൾ ശേഖരിച്ചു. പി​​​ന്നി​​​ല്‍ രാ​​​ഷ്‌ട്രീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ സ്വാ​​​ധീ​​​നം. ‌
December 8, 2019 3:23 am

കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക കേ​​സി​​ലെ മു​​​ഖ്യ​​​പ്ര​​​തി ജോ​​​ളി വ്യാ​​​ജ ഒ​​​സ്യ​​​ത്ത് ത​​​യാ​​​റാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ക്രൈ​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​തമാക്കി .​ വ്യാ​​​ജ​​​രേ​​​ഖ,,,

അന്നമ്മ വധക്കേസിലും ജോളിയെ അറസ്റ്റ് ചെയ്യും!…ആട്ടിൻ സൂപ്പിൽ വിഷം കലർത്തി കൊന്നു !!ആറ് മരണങ്ങളും വിഷം ഉള്ളിൽ ചെന്ന്.
November 20, 2019 3:12 pm

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയും രാജ്യാന്തര ശ്രദ്ധയിൽ. പ്രശസ്ത അമേരിക്കൻ ദിനപത്രമായ ‘ദി ന്യൂയോർക്ക്,,,

കൂടത്തായി മോഡൽ കൊലപാതക പരമ്പര കരമനയിലും? കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ ഏഴ് പേർ മരണത്തില്‍ ദുരൂഹതയെന്ന് ലോക്‌നാഥ് ബെഹ്‌റ; കൂടത്തായി മോഡല്‍ എന്നു പറയാനാവില്ല
October 26, 2019 3:55 pm

തിരുവനന്തപുരം: കൂടത്തായി മോഡൽ കൊലപാതക പരമ്പര തിരുവനന്തപുരത്ത് കരമനയിലും നടന്നതായി സൂചന. കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ച,,,

എൻഐടി പ്രഫസറായി വേഷം കെട്ടിയ ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. അന്നമ്മയെ കൊലപ്പെടുത്തിയത് കള്ളി വെളിച്ചത്താകുമെന്നായതോടെ
October 17, 2019 1:10 pm

കോഴിക്കോട് :2002 ൽ അമ്മായിഅമ്മയായ അന്നമ്മയെ കൊല്ലാൻ കാരണം വിദ്യഭ്യാസ യോഗ്യതയെ ക്കുറിച്ച് പറഞ്ഞ കള്ളമാണ് യഥാര്‍ത്ഥ കാരണമെന്നാണ് പുതിയ,,,

പരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടുവെന്ന് റോജോ..
October 16, 2019 3:18 am

കോഴിക്കോട് :കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയില്‍നിന്ന് നാട്ടിലെത്തി പൊലീസിന് മൊഴികൊടുത്തു.കേസുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ തനിക്ക് മേൽ,,,

അമേരിക്കയിൽ നിന്നും റോജോ എത്തി; ഷാജുവിനെയും സക്കറിയയെയും ചോദ്യം ചെയ്യും
October 14, 2019 11:07 am

കൊച്ചി: കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയില്‍നിന്ന് നാട്ടിലെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പോലീസ് വൈക്കത്തെ,,,

എല്ലാം ജോളി ഏറ്റെടുക്കുന്നതിന് പിന്നിൽ ആളൂരിൻ്റെ കുതന്ത്രം…!! കേസന്വേഷണം തകിടം മറിയും
October 13, 2019 1:16 pm

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ജോളിക്കെതിരായ തെളിവുകൾ ശേഖരിക്കുക എന്നത് പോലീസിന് മുന്നിൽ ഇപ്പോൾ കീറാമുട്ടിയായി നിൽക്കുന്ന പ്രശ്നമാണ്. ശാസ്ത്രീയമായ തെളിവുകള്‍,,,

വിവാഹ സ്ഥലത്ത് സയനൈഡ് നൽകി.. മരണം ഉറപ്പിക്കാൻ കുഴഞ്ഞ് വീണപ്പോൾ നൽകിയ വെള്ളത്തിലും വിഷം..!! ജോളി നടത്തുന്ന വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്
October 13, 2019 11:09 am

കൂടത്തായി കൊലപാതകക്കേസിൽ മുഖ്യപ്രതിയായ ജോളിയുടെ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. തന്റെ ആദ്യ ഭർത്താവ് റോയി തോമസിന്റെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത്,,,

വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുക്കും..!! സയനൈഡ് ഭക്ഷണത്തിൽ കലർത്തിയ രീതിയും വിശദീകരിച്ച് ജോളി
October 12, 2019 12:23 pm

കൂടത്തായിയിലെ കൊലപാതകങ്ങളെല്ലാം സയനൈഡ് ഉപയോഗിച്ചാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സയനൈഡ് വിദഗ്ധമായാണ് ജോളി ഭക്ഷണത്തിലും മറ്റ്,,,

എന്നെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നില്ലേ…? വെറുപ്പുതോന്നിയാൽ കൊല്ലാനുള്ള ദേഷ്യമുണ്ടാകും…!! ക്രൂരതകളെക്കുറിച്ച് ജോളി പറയുന്നത് ഇങ്ങനെ
October 12, 2019 11:37 am

കോഴിക്കോട്: മനശാസ്ത്രജ്ഞർക്കുപോലും നിർവ്വചിക്കാൻ ബുദ്ധിമുട്ടുള്ള മാനസികാവസ്ഥയാണ് കൂടത്തായി കൂട്ടക്കൊല കോസിലെ ജോളിയുടേത്. പോലീസ് ആരോപിക്കുന്ന ആറ് കൊലപാതകങ്ങളിൽ അഞ്ചെണ്ണവും താനാണ്,,,

Page 1 of 41 2 3 4
Top