തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗം. മുഖ്യമന്ത്രി പിണറായി വിജയണ് കഷ്ടി വിജയിച്ചു കയറി. മന്ത്രിമാർ കൂട്ടത്തോടെ തോറ്റു ധര്‍മ്മടത്ത് ആറാം റൗണ്ട് വരെ പിണറായി പിന്നിലായിരുന്നു. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുണ്ടായിരുന്നത് . 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ അബ്‍ദുൾ റഷീദിന് നേടാനായത്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മികച്ച ലീഡുമായി വിജയിച്ചു .
കൊടുങ്ങല്ലൂരിൽ ഒ ജെ ജനീഷ് വിജയിച്ചു
തിരുവനന്തപുരത്ത് സി.പി ജോണ്‍ വിജയിച്ചു
പേരാമ്പ്രയിൽ ഫാത്തിമ തെഹ്‌ലിയ വിജയിച്ചു
ധർമ്മടത്ത് പിണറായി വിജയൻ ജയിച്ചു
വട്ടിയൂർക്കാവ് കെ മുരളീധരൻ ജയിച്ചു
പാലക്കാട് രമേശ് പിഷാരടി വിജയിച്ചു
തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ജയിച്ചു
കോഴിക്കോട് നോർത്ത് അഡ്വ. കെ. ജയന്ത് വിജയിച്ചു
വി ഡി സതീശൻ വിജയിച്ചു
തിരുവനന്തപുരത്ത് സി.പി ജോണ്‍ വിജയിച്ചു
കൊടുങ്ങല്ലൂരിൽ ഒ ജെ ജനീഷ് വിജയിച്ചു
തൊടുപുഴയില്‍ അപു ജോസഫ് ജയിച്ചു
ആലത്തൂർ ടിഎം ശശി ജയിച്ചു










