കോഴിക്കോട് : പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ 3 മരണം. കര്‍ണ്ണാടക സ്വദേശി ശിവണ്ണ, ട്രാവലര്‍ ഡ്രൈവറായ കര്‍ണ്ണാടക സ്വദേശി എന്നിവരാണ് മരിച്ചത്.
ശബരിമലയിലേക്ക് പോവുകയായിരുന്നു കര്‍ണ്ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. 14 പേര്‍ക്ക് അപകടത്തില്‍ സാരമായ പരുക്കേറ്റു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.