ഭരണത്തിൻറെ ഹുങ്ക് കാണിക്കുന്ന ഇയാളെ നിലക്ക് നിർത്താൻ പിണറായിക്ക് ആവില്ലേ ? പോലീസുകാരനെ വിരട്ടുന്ന സിപിഎം നേതാവ്….

ലോക്ക് ഡൗണ്‍ ദിനത്തില്‍ നിരത്തില്‍ വാഹനവുമായിറങ്ങിയ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസ്സൈന്‍ പൊലീസുകാരോട് അപ മര്യാദയായി പെരുമാറുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ അതിന് വിശദീകരണവുമായി വന്നിരിക്കുകയാണ് സക്കീര്‍. കളമശ്ശേരിയിലെ സിപിഎം വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശത്തിലൂടെയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

Top