അനധികൃതസ്വത്ത് സമ്പാദനം; സക്കീര്‍ ഹുസൈനെതിരെ സിപിഎം നടപടി; ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
June 15, 2020 9:20 pm
കൊച്ചി : സിപിഎം കളമശേരി ഏരിയ സെക്രട്ടറി വി.എ.സക്കീര്‍ ഹുസൈനെ സ്ഥാനത്തുനിന്നു നീക്കി. സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറി, എറണാകുളം,,,



