വിപ്ലവം സൃഷ്ടിക്കാൻ പില്‍ക്യാം, കയ്യടിച്ച് ശാസ്ത്രലോകം

ശാസ്ത്ര ലോകത്തിന് മുതൽക്കൂട്ടാവാൻ പില്‍ക്യാം അഥവാ ഗുളിക ക്യാമറ വരുന്നു. സ്‌കോട്ട്‌ലൻഡിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസാണ് ഇപ്പോള്‍ ആമാശയ ക്യാന്‍സറുള്ള 2000ലേറെ രോഗികളെ, ഗുളിക പോലത്തെ പുറം പ്രതലത്തിനുള്ളില്‍ വച്ച കൊച്ചു ക്യാമറ ഉപയോഗിച്ച് ടെസ്റ്റുചെയ്തിരിക്കുന്നത്.

കൊളോണ്‍ ക്യാപ്‌സ്യൂള്‍ എന്‍ഡോസ്‌കോപ്പി ടെസ്റ്റിനായാണ് പില്‍ക്യാം ഉപയോഗിച്ചത്. ഒരു വലിയ ക്യാപ്‌സ്യൂളിന്റെ അത്ര വലുപ്പമേ ഈ പില്‍ക്യാമിന് ഉള്ളു. രോഗിയുടെ അരയില്‍ കെട്ടിയിരിക്കുന്ന ഒരു ബെല്‍റ്റുമയാണ് പില്‍ക്യം കണക്ട് ചെയുന്നത്. പില്‍ക്യാമിന്റെ പ്രവർത്തന രീതി എങ്ങനെയെന്ന് നോക്കാം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top