ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാളിന്

ഗുവാഹട്ടി: ദേശിയ സീനിയര്‍ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാൾ നേടി  . സൈന കിരീടം നിലനിര്‍ത്തിയത് പിവി സിന്ധുവിനെ തോല്‍പ്പിച്ചാണ് . സ്‌കോര്‍ 21-18, 21-15

Latest