
നിങ്ങൾക്ക് ലൈംഗിക കൗൺസലിംഗ് വേണോ ?ലൈംഗിക ജീവിതത്തിന്റെ വിജയം എങ്ങനെ സാധ്യമാകുമെന്നും അതിൽ നാം ശ്രദ്ധിക്കേണ്ട മേഖലകൾ ഏതൊക്കെ, കൗൺസിലിംഗ് എപ്രകാരം പ്രയോജനപ്പെടുത്താം എന്നൊക്കെ വളരെ വിശാദമായി വൈദികൻ പറയുന്നു !!!ലൈംഗിക ജീവിതത്തിന്റെ വിജയം മനസിലാക്കേണ്ട 5 ഘട്ടങ്ങൾ ഏതൊക്കെ ആണെന്നും എങ്ങനെ ഇവയെ മാറ്റിയെടുക്കാം എന്നും പ്രമുഖ ക്ലിനിക്കൽ കൗൺസലറും വൈദികനായ ഡോ .ഏബസ് പീറ്റർ വളരെ വിശദമായി വിവരിക്കുന്നു .