കേരളത്തിലെ ഒന്നാമത്തെ പാർട്ടി സി.പി.എം ആണെന്ന് ശ്രീധരൻ പിള്ള. പിണറായി സർക്കാർ കേരളത്തെ ഭീകരവാദത്തിന്റെ മണ്ണാക്കിയെന്നും ശ്രീധരൻ പിള്ള

തിരുവനന്തപുരം :കേരത്തിൽ ബിജെപി ശക്തിപ്രാപിക്കും .ഭരണത്തിലേക്ക് ബിജെപി വളരും.ബിജെപിയുടെ നയം അക്രമം അല്ല .എന്നാൽ കേരളത്തിലെ ഒന്നാമത്തെ പാർട്ടി സി.പി.എം ആണെന്നും ശ്രീധരൻ പിള്ള ഹെറാൾഡ് ന്യുസ് ടിവിയുമായി ഡോ .ഫാ .യേബസ് പീറ്റർ നടത്തിയ അഭിമുഖത്തിൽ സമ്മതിച്ചു . അവരുടെ നയം അക്രമ രാഷ്ട്രീയം ആണെന്നും ഇല്ല സമ്മതിച്ചു .

അക്രമരാഷ്ട്രീയത്തെ താൻ അനുകൂലിക്കുന്നില്ല എന്നും എന്നെങ്കിലും അത്തരം നിർദേശത്തിനു അണികളോട് പറയേണ്ടി വന്നാൽ ആദ്യം സ്വന്തം മകനെ അതിനായി പറഞ്ഞുവിടുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു .വിശദമായി വീഡിയോയിൽ കേൾക്കാം.

Top