ജനങ്ങൾ ഇത്തരം എമ്പോക്കി സംസ്കാരത്തെ അംഗീകരിക്കില്ല !!തരൂരിനെയും ബിജെപിയെയും പൊളിച്ചടുക്കി പീതാംബരക്കുറുപ്പ്

തിരുവനന്തപുരം :ജനങ്ങൾ എമ്പോക്കി സംസ്കാരത്തെ അംഗീകരിക്കില്ല. തരൂരിനെയും ബിജെപിയെയും പൊളിച്ചടുക്കി പീതാംബരക്കുറുപ്പ് രംഗത്ത് എത്തി .രാഹുൽ ഗാന്ധിയിൽ വ്യക്തിത്വം ഉണ്ട് .രാഹുൽ ഗാന്ധിയിൽ നേതാവുണ്ട് .ജനനായകനുണ്ട് .രാഹുൽ ഗാന്ധിയിൽ രാഷ്ട്രീയ വിഷൻ ഉണ്ട് .

രാഹുൽ ഗാന്ധി വീണ്ടും കടന്നു വരും .കൊണ്ഗ്രെസ് വീണ്ടും വരും .കോൺഗ്രസ് വീണ്ടും അതിശക്തമായി കടന്നുവരും .രാഹുൽ ഗാന്ധി പാർട്ടി വിട്ടിട്ടില്ല .കോൺഗ്രസിന്റെ ധീരനായ പോരാളിയാണ് .നാഥനില്ലാ കളരി എന്നത് കൂടുതൽ വ്യാപ്തി ഉണ്ട് .ശശി തരൂരിന്റെ ആ പരമാർശം തെറ്റാണ് .ശരിയല്ല ഹെറാൾഡ് ന്യുസ് ടിവിയുടെ മുഖമൂഖം പരിപാടിയിൽ റവ .ഡോ .ഏബസ് പീറ്ററുമായി നടത്തിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു മുൻ എംപിയും സീനിയർ കോൺഗ്രസ് നേതാവുമായ പീതാംബരക്കുറുപ്പ്.

കൂടുതൽ പ്രതികരണം കേൾക്കാം :

 

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

 

Top