സ്വപ്ന സുരേഷ് എൽ ഡിഎഫിന്റെ കൺവീനറെ പോലെയെന്ന് ഷാഫി പറമ്പിൽ.

അറസ്റ്റ് ചെയ്തത് ബംഗളുരുവിലെങ്കില്‍ , ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഇവര്‍ എങ്ങിനെ അതിര്‍ത്തി കടന്ന് പോയി? ഇന്നലെ വരെ കൊച്ചിയിലെങ്കില്‍ കണ്ടെത്താന്‍ എന്ത് കൊണ്ട് പോലീസ് ശ്രമിച്ചില്ല ? കാണാതായിട്ട് 7 ദിവസമായിട്ടും ഒരു അന്വേഷണ ടീമിനെ പോലും പ്രഖ്യാപിക്കാതെ എന്തിന് ഇന്ന് വരെ കാത്തിരുന്നു ? എന്ത് കൊണ്ട് സ്വപ്നയുള്‍പ്പടെ ഉള്ളവരുടെ കോള്‍ ലിസ്റ്റോ ലൊക്കേഷനോ പോലും പരിശോധിച്ചില്ല? ആരാണ് സ്വപ്നയുടെ സംരക്ഷകന്‍?. ഇതാണ് ഷാഫി ഉന്നയിച്ച ചോദ്യങ്ങള്‍.

Top