Connect with us

News

യുവതുർക്കികളുടെ വായാടിത്തവും കുഴൽനാടന്റെ ബിസ്ക്കറ്റ് രാഷ്ട്രീയവും.പൊളിച്ചടുക്കി സോഷ്യൽ മീഡിയ

Published

on

പാലക്കാട് :പി.ജെ കുര്യൻ രാജ്യസഭയിലേക്ക് ഇനി പോകരുത് .പറയുന്നത് യുവ എം എൽ എ -ഷാഫി പറമ്പിൽ ആണ് .മത്സരിക്കില്ലെന്ന് പി.ജെ കുര്യന്‍ സ്വയം തീരുമാനിക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. രാജ്യസഭയിലേക്ക് പുതുമുഖം വന്നേപറ്റൂ. അനാരോഗ്യമുള്ള യുഡിഎഫ് കണ്‍വീനറെയും മാറ്റണമെന്നും ഷാഫി പറഞ്ഞു.ഇത് ശുദ്ധ വായാടിത്തം എന്ന് സോഷ്യൽ മീഡിയ.സ്വന്തം കണ്ണിലെ തടി കാണാതെ വായാടിത്തം പുലമ്പുന്ന ഷാഫി രണ്ട് തവണ മത്സരിച്ചതിനാൽ അടുത്ത തവണ യുവാക്കൾക്കും യുവതികൾക്കും പുതുമുഖങ്ങൾക്കും വേണ്ടി മാറി നിൽക്കുമോ എന്ന് പ്രഖ്യാപിക്കാമോ ?ചോദിക്കുന്നത് ഈ വായാടിത്തം കാണുന്ന പൊതുജനമാണ് .വേണ്ട എന്തെ സ്വന്തം ഗ്രൂപ്പ് മാനേജർ ആയ ഉമ്മൻ ചാണ്ടി മാറണമെന്ന് പറയാത്തത് .2021 ൽ അടുത്ത ഇലക്ഷൻ വരുമ്പോൾ ഉമ്മൻ ചാണ്ടി 51 വർഷം ആവുകയാണ് ?എന്തെ അദേഹം മാറി നിൽക്കേണ്ടേ ? പാർട്ടി പോസ്റ്റുകളിലും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും രാജ്യസഭയിലും പലതവണ ഉണ്ടായിരുന്ന ,ഇപ്പോൾ അനാരോഗ്യവും അലട്ടുന്ന എ .കെ.ആന്റണി മാറിനിൽകാണാമെന്നു പറയാത്തത് .വയലാർ രവി മാറി നിൽക്കണമെന്ന് പറയാത്തത് .അതിനാൽ ഇതൊക്കെ വെറും വായാടിത്തം മാത്രമാണ് .

യുവ തുർക്കികളുടെ വായാടിത്തത്തിനും ബിസ്കറ്റ് രാഷ്ട്രീയത്തിനും എതിരെ സോഷ്യൽ മീഡിയായി അതിശക്തമായ പരിഹാസം ആണ് ഉയർത്തുന്നത് .ആദ്മാവ് നഷ്ടപ്പെട്ട യുവതുർക്കികൾ അധികാരത്തിന്റെ അപ്പക്കഷണം നോക്കിയിരിക്കുന്നു. മുൻപ് തലമുറമാറ്റം ഉന്നയിച്ച മാത്യ കുഴൽനാടനും മറ്റുള്ളവരും ബിസ്കറ്റ് രാഷ്രീയം ആണ് കളിക്കുന്നതെന്നും സോഷ്യൽ മീഡിയ പരിഹസിച്ച് രംഗത്ത് വന്നു.ഗ്രൂപ്പില്ല എന്ന് കൊട്ടിഘോഷിച്ച മാത്യു കുഴല്നാടൻ ‘കെ.പി.സി.സി മെമ്പർ സ്ഥാനത്തിനുവേണ്ടി ചെന്നിത്തലയുടെ കാലുപിടിച്ച് എന്നും പരിഹസിക്കുന്നു .പരിതസ്ഥിതി പ്രവർത്തകൻ എന്ന് ഘോഷിക്കുകയും എന്നാൽ ലക്ഷങ്ങൾ ഫീസ് വാങ്ങി പാറമട ചെങ്കൽ മുതലാളിമാർക്കുവേണ്ടി കോടതികളിൽ വാദിക്കുകയും ചെയ്യുന്ന ഇരട്ട മുഖക്കാരനാണ് മാത്യു കുഴൽ നാടൻ എന്നും ആരോപണം ഉയരുന്നുകഴിഞ്ഞു .

സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾ :

അനൂപ് വി.ആർ

പി.ജെ കുര്യൻ സ്വയം പുറത്ത് പോയില്ലെങ്കിൽ തള്ളി പുറത്താക്കുക തന്നെ വേണം.പക്ഷേ അതിന്റെ പേരിൽ പല യുവതുർക്കികളുടേയും അവരുടെ ആരാധകരുടേയും തള്ള് കേൾക്കേണ്ടി വരുന്നത് എന്തൊരു ദ്രാവിഡാണ്. ഇവരെന്താണ് ധരിച്ചിരിയ്ക്കുന്നത്? കുര്യൻ ഇന്നലത്തെ മഴയ്ക്ക് മുളച്ച ഒരു കൂൺ ആണെന്നാണോ? പ്രശ്നം പാർലിമെന്റ് പദവിയിൽ കുര്യൻ തുടരുന്നത് മാത്രമാണോ? എത്ര നൈസ് ആയിട്ടാണ് സംഘപരിവാറിന് സെക്കൻഡ് ഫിഡിൽ വായിക്കുന്ന അയാളുടെ അപകടകരമായ രാഷ്ട്രീയം ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്? എത്രയോ തവണ കേരളത്തിലേക്ക് വന്ന് കുര്യൻ സംഘപരിവാറിന് വേ ണ്ടി സംസാരിച്ച് ഒരു കൂസലുമില്ലാതെ മടങ്ങിയിട്ടുണ്ട്.ഇവരിൽ എത്ര പേർ അന്ന് കുര്യനെ ചോദ്യം ചെയ്തിട്ടുണ്ട്.ഇപ്പോഴും കുര്യന്റെ സംഭാവനകളെ കുറിച്ച് സംസാരിക്കുന്ന ഇവർ സ്പർശിക്കാതെ പോകുന്നത്, ഇത് പോലെ സങ്കോ ചങ്ങളില്ലാതെ സംഘ പരിവാറിന് വേണ്ടി സംസാരിക്കുന്ന ഒരാൾ പാർട്ടി ടിക്കറ്റിൽ പാർലിമെന്റിലേയ്ക്ക് പോകണോ എന്ന മർമപ്രധാനമായ രാഷ്ട്രീയ പ്രശ്നെത്തെ ആണ്.anil hibi -roji

ഇവരിൽ പലരും ഇപ്പോഴും കുര്യനെ എതിർക്കുന്നത് , എന്തെങ്കിലും രാഷ്ട്രീയമായ ധാരണയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ഇവരുടെ നേതാവിന് കുര്യനോട് ഉള്ള തികച്ചും വ്യക്തിപരമായ താൽപര്യക്കുെറവിന്റെ പേരിലാണ് എന്ന് അറിയുന്നവർക്ക് അറിയാം.. ഇവരിൽ പലർക്കും ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് വയർലെസ്സ് സന്ദേശം വരാതെ സ്വന്തം ബുദ്ധി പ്രവർത്തിക്കാൻ കഴിയാത്തവരും ആണ്.ഇവരേക്കാൾ കഷ്ടം ആണ് ഗ്രൂപ്പില്ല എന്ന് പറഞ്‌ നടന്നിരുവന്നവരുടെ കാര്യം.ഗ്രൂപ്പിനെതിരെ നിരന്തരം സംസാരിച്ചിരുന്നവർ എത്ര വേഗം ആണ് അവരവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഗ്രൂപ്പ് നേതാക്കളുടെ അരമനയിൽ ആരോടും പറയാതെ പോയത് , അവരുടെ ഓരം ചാരി നിന്നത്. ഒരു കെ പി സി സി എക്സിക്യൂട്ടീവ് സ്ഥാനം കിട്ടിയപ്പോൾ ഒരു റവല്യൂഷണറി പ്രക്ഷോ ഭത്തിന് പ്രസവാവധി കൊടുത്തു. അപ്പോൾ അത്രയേയുള്ളൂ കാര്യം.ചിലയിനം അൽസേഷൻ നായ്ക്കൾ ഉണ്ട്. അതിന്റെയൊക്കെ കൊരയ്ക്കൽ കേട്ടാൽ , ആളെ കടിച്ച് കീറുമെന്ന് കരുതും.പക്ഷേ, ഒരു പാക്കറ്റ് ടൈഗർ ബിസ്കറ്റ് മതി കാര്യങ്ങൾ മാറിമറയാൻ. പറഞ്ഞ് വരുന്നത് ക കുര്യൻ മാറിയേ തീരൂ… പക്ഷേ , ഈ കുരയൊന്നും കേട്ട് ആരും തെറ്റിദ്ധരിക്കരുത്. അത് കുരയ്ക്കുന്നതല്ല, ബിസ്ക്കറ്റ് കിട്ടാൻ കരയുന്നതാണ്.

Sabeer Muttom

“പി ജെ കുര്യന് സീറ്റ് കൊടുക്കുന്ന കാര്യത്തിൽ ഷാഫി പറമ്പിൽ എടുത്ത നിലപാട് അടുത്ത നിയമസഭയിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ സ്വീകരിക്കുമോ. അദ്ദേഹം നിയമസഭയിൽ 2021 ആകുമ്പോൾ 51 വർഷം പിന്നീടും. പി ജെ കുര്യന് ഗ്രൂപ്പ് ഇല്ലാത്തത് കൊണ്ട് ആരും താങ്ങാൻ വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ശക്തമായ നിലപാട് സ്വീകരിച്ച്. അത്രമാത്രം. അല്ലാതെ ആദർശം ആണ് നിങ്ങളുടെ നിലപാടിന്റെ പിറകിൽ എങ്കിൽ ഉമ്മൻ ചാണ്ടിക്കും ജോസഫിനും ചെന്നിത്തലക്കും തുടങ്ങി പലർക്കും എതിരെ നിലപാട് പറയേണ്ടി വരും….എന്തിന് കൂടുതൽ പറയണം AK ആന്റണി സർ മാസങ്ങൾക്ക് മുമ്പ് രാജ്യസഭയിലേക് പോയപ്പോൾ താങ്കൾ മിണ്ടിയില്ലല്ലോ…. കുര്യനെക്കാൾ കൂടുത്താൽ കാലം ഈ പദവികൾ വഹിച്ചവരെല്ലേ ഇവർ….”
പരിഹസിച്ചതല്ല ഇവരൊക്കെ ആവേശം മൂത്ത് പറയണത് വിശ്വസിച്ചു കൈയടിക്കുന്നു അണികളോട് സത്യം പറഞ്ഞതാണ്. മുമ്പ് 3 തവണയിൽ കൂടുതൽ പാര്ലമെന്റ് രംഗത്ത് അവസരം കൊടുക്കരുത് എന്ന് പ്രമേയം പാസാക്കിയ നിങ്ങൾക്ക് ചങ്കൂറ്റം ഉണ്ടോ 4 മത്തെ വട്ടം അവസരം തന്നാലും മാറി നിൽക്കും എന്ന് പറയാൻ……നിങ്ങൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു…

പിജെ കുര്യന്‍ ഔചിത്യപൂര്‍വം വിടവാങ്ങണമെന്ന് വി.ടി.ബല്‍റാമും ആവശ്യപ്പെട്ടു. ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്തവരെ പരിഗണിക്കണം. സമഗ്രമാറ്റമില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്നും ബല്‍റാം പറഞ്ഞു. പിജെ കുര്യനെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു. പ്രഗത്ഭനായ കുര്യന് വീണ്ടും ഉത്തരവാദിത്തങ്ങള്‍ നല്‍കരുത്. 65 വയസ് കഴിഞ്ഞാല്‍ പാര്‍ട്ടി പാര്‍ലമെന്ററി പദവികള്‍ ഒഴിയണമെന്നും അനില്‍ അക്കര പറഞ്ഞു.

രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്‌സഭയിലും അംഗമായിട്ടുള്ള പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷന്‍ എന്ന നിലയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും. പകരമായി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്ററി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന നല്‍കാനാണ് ഇത്തവണ കോണ്‍ഗ്രസ് നേതൃത്ത്വം ശ്രദ്ധിക്കേണ്ടതെന്ന് ബല്‍റാം ഓര്‍മപ്പെടുത്തുന്നു. പകരം ഷാനിമോള്‍ ഉസ്മാന്‍,ഡോ.മാത്യു കുഴല്‍നാടന്‍,ടി.സിദ്ധീഖ്, എം.ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി പരിഗണിക്കാവുന്ന ചിലരുടെ പേരുകളും ബല്‍റാം നിര്‍ദ്ദേശിച്ചു.

Advertisement
Kerala34 mins ago

മഞ്ചേശ്വരത്ത് മത്സരിക്കാൻ കെ സുരേന്ദ്രൻ ഇല്ല…!! ബിജെപിയെ വെട്ടിലാക്കി തീരുമാനം; രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് മുന്നണികൾ

Kerala1 hour ago

വട്ടിയൂർക്കാവിൽ ബിജെപിക്ക് വേണ്ടത് 2836 വോട്ടുകൾക്ക് മാത്രം…!! മണ്ഡലത്തിലെ കണക്കുകളും സമവാക്യങ്ങളും ഇങ്ങനെ

Entertainment2 hours ago

എന്തുപറഞ്ഞാലും ഞാൻ ചെയ്യാം… കണ്ണീരോടെ രാഖി സാവന്ത്; ലക്ഷക്കണക്കിന് ആരാധകർ കണ്ട വീഡിയോ വെറു നാടകം

National3 hours ago

2021-ൽ ഡിജിറ്റൽ സെൻസസ് നടത്തും; മൊബൈൽ ആപ്പിലൂടെ ജനസഖ്യാ കണക്കെടുപ്പ്; പുതിയ തിരിച്ചറിയൽ കാർഡും വരുന്നു

National3 hours ago

രാഹുൽ ഗാന്ധി രാഷ്ട്രീയ ജീവിതം മതിയാക്കുന്നു…!! സംഘടനാ പ്രവർത്തനത്തിൽ താത്പര്യമില്ല..!! ശേഷ ജീവിതം വിദേശത്ത്..!!?

Entertainment4 hours ago

നാഗചൈതന്യയുടെ ഒന്നാം ഭാര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സാമന്ത..!! കിടപ്പറ രഹസ്യവും പുറത്താക്കി താരം

Crime5 hours ago

ഗോമാംസം വിറ്റെന്ന് ആരോപിച്ച് വീണ്ടും അരുംകൊല..!! ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം 34 കാരനെ തല്ലിക്കൊന്നു

Kerala6 hours ago

നിയമലംഘനം സംരക്ഷിക്കുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി..!! മരട് ഫ്ലാറ്റ് കേസിൽ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ചു

Crime7 hours ago

ഫേസ്ബുക്കിലൂടെ പ്രവാസിയെ വളച്ചു, റൂമിലെത്തിച്ച് നഗ്നനാക്കി മേരിക്കൊപ്പം ചിത്രമെടുത്തു..!! ബ്ലൂ ബ്ലാക്മെയിൽ കേസിൽ നാലുപേർ പിടിയിൽ

National7 hours ago

‘ഹൗഡി  മോദി’ പ്രധാനമന്ത്രിക്ക് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരവേൽപ്പ്…!! ഭീകരതയ്ക്ക് എതിരെ നിർണായക യുദ്ധം തുടങ്ങാനുള്ള സമയമായി

Crime2 weeks ago

ഓൺലൈൻ ചാനലിലെ അശ്ലീല വാർത്തയിൽ മൂന്നുപേർ കുടുങ്ങി..!! അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പ് കേസിനു സമാനമായ പരാതിയിൽ പ്രതികൾ അകത്തുപോകും !!!

fb post2 weeks ago

വൈദികർ സെക്‌സ് ചെയ്യട്ടെ അന്യന്റെ ഭാര്യമാരുമൊത്ത്..! അത് പാപമല്ല ..!! വിശ്വാസിയായ ഒരു സ്ത്രീ പറയുന്നത് ഇങ്ങനെ 

Crime3 weeks ago

പോൺ സൈറ്റിലേക്കാൾ ഭീകരമായ വൈദികരുടെ ലൈംഗിക വൈകൃതം !!സ്‌കൂൾ ടീച്ചറുമായി അവിഹിതം!!സെക്‌സ് ചാറ്റ് പുറത്ത് !! മാനം പോകുന്ന കത്തോലിക്കാ സഭ !!!പിടിയിലായ വൈദികനെ രഹസ്യമായി പാർപ്പിച്ചു!!സഹപാഠി വൈദികനെതിരെ ഇടവകക്കാർ .സമാനമനസ്കർ ഒന്നിക്കുന്നു എന്ന് വിശ്വാസികൾ..

Crime6 days ago

കത്തോലിക്കാ സഭ  നടത്തുന്ന കാരിത്താസ് ഹോസ്പിറ്റലിൽ വ്യാജ ഡോക്ടർ..? ചികിത്സ പിഴവുമൂലം തളർന്നുപോയത് വിധവയായ അമ്മച്ചി..! ദൈവ കൃപയാൽ മംഗലാപുരത്തെ ഡോക്ടർ ജീവൻ രക്ഷിച്ചു; യോഗ്യത ഇല്ലാത്ത ഡോക്ടർമാരെ വെച്ച് രോഗികളെ കൊല്ലാക്കൊല ചെയ്യുന്നതും ലക്ഷങ്ങൾ വാങ്ങുന്നതും കരുണയുടെ സുവിശേഷം പ്രസംഗിക്കുന്ന വൈദികരും  കന്യാസ്ത്രീകളും..! അമ്മയുടെ ജീവൻ തിരിച്ചുകിട്ടിയത് താലനാരിഴക്കെന്ന് രഞ്ജൻ മാത്യു; കാരിത്താസുകാരുടെ പയ്യാവൂരിലെ  മേഴ്‌സി ഹോസ്പിറ്റലിനെതിരെ കേസ്!! എല്ലു ഡോക്ടറുടെ  യോഗ്യതയിൽ സംശയം

Crime2 weeks ago

പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ട്രയൽ റൂമിൽ ഒളിക്യാമറ..!! മാധ്യമ പ്രവർത്തകയുടെ പരാതിയിൽ നടപടിയെടുക്കാതെ പോലീസ്

Kerala3 weeks ago

പാലായിൽ മാണിയുടെ മകൾ ? നിഷ ജോസിനെ വെട്ടാൻ മാണിയുടെ മകൾ സാലി ജോസഫ് ?പാലാ വീണ്ടും കുടുംബവാഴ്‌ച്ചയിൽ

Crime4 days ago

യുവാവിൻ്റെ ലൈംഗീകപീഡനം ക്യാമറയിൽ പകർത്തിയത് അമ്മ..!! ദൃശ്യങ്ങളുപയോഗിച്ച് പിന്നെയും പീഡനവും പണം തട്ടലും

Crime4 weeks ago

തുഷാറിനെ പൂട്ടിയത് ഇസ്ലാമിക വിശ്വാസിയായ മലയാളി യുവതി!!..

Kerala2 weeks ago

മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്..!! അനിൽ ആൻ്റണി കെപിസിസി തലപ്പത്തേയ്ക്ക്

fb post2 weeks ago

അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല..!! ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തീരുമാനമെടുത്ത പെണ്‍കുട്ടിയെക്കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല

Trending

Copyright © 2019 Dailyindianherald