രണ്ടാനിരയിൽ കരുത്തനായി ഷാഫി പറമ്പിൽ!..കേരളത്തിലെ കോൺഗ്രസ് ഷാഫിയുടെ കയ്യിൽ ഭദ്രം !

കൊച്ചി:കേരളത്തിലെ കോൺഗ്രസിൽ രണ്ടായിര കോൺഗ്രസ് വളർന്നു വരുമ്പോൾ നേതൃത്വത്തെ നയിക്കുക ഷാഫി പറമ്പിൽ ആയിരിക്കും .ഉമ്മൻ ചാണ്ടി ഗ്രുപ്പിന്റെ വിശ്വസ്തൻ ആയി മാറിയിരിക്കയാണ് ഷാഫി .വിശാല ഐ ഗ്രുപ്പിൽ ആരും തന്നെ ഇല്ലാത്തതിനാലും രാഹുൽ ഗാന്ധിയുടെ ഗുഡ് ലിസ്റ്റിൽ കയറിപ്പറ്റിയ ആൾ എന്നതിനാലും ഇനി കേരളത്തെ നയിക്കുക ഷാഫി പറമ്പിൽ ആയിരിക്കും .അപ്പോൾ ആരുടെ ഒക്കെ അതൃപ്തി ഉണ്ടാകും എന്നതാണ് നോക്കി കാണേണ്ടത് .

Top